തക്കാളി വിലയിൽ നേരിയ വ്യത്യാസം; സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി നിരക്ക് അറിയാം - Kerala Vegetable Price Today - KERALA VEGETABLE PRICE TODAY
സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില.
Vegetable Price
Published : Apr 1, 2024, 10:18 AM IST
എറണാകുളത്ത് ഇഞ്ചിക്ക് വില കുറഞ്ഞു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇഞ്ചിക്ക് 40 രൂപയാണ് കുറഞ്ഞത്. എന്നാൽ മറ്റ് പച്ചക്കറികളുടെ വിലയിൽ മാറ്റമില്ല. കോഴിക്കോട് തക്കാളിക്കും ഉരുളക്കിഴങ്ങിനും ബീൻസിനും വില കൂടിയിട്ടുണ്ട്. അതേസമയം കണ്ണൂരും കാസർകോടും തക്കാളിക്കും സവാളയ്ക്കും ഒരു രൂപ വില കൂടി.
എറണാകുളം | ₹ |
തക്കാളി | 40 |
പച്ചമുളക് | 80 |
സവാള | 25 |
ഉരുളക്കിഴങ്ങ് | 40 |
കക്കിരി | 40 |
പയർ | 30 |
പാവല്‍ | 60 |
വെണ്ട | 40 |
വെള്ളരി | 30 |
വഴുതന | 40 |
പടവലം | 30 |
മുരിങ്ങ | 60 |
ബീന്‍സ് | 80 |
കാരറ്റ് | 60 |
ബീറ്റ്റൂട്ട് | 40 |
കാബേജ് | 40 |
ചേന | 70 |
ചെറുനാരങ്ങ | 160 |
ഇഞ്ചി | 160 |
കോഴിക്കോട് | ₹ |
തക്കാളി | 28 |
സവാള | 27 |
ഉരുളക്കിഴങ്ങ് | 38 |
വെണ്ട | 50 |
മുരിങ്ങ | 40 |
കാരറ്റ് | 80 |
ബീറ്റ്റൂട്ട് | 60 |
വഴുതന | 40 |
കാബേജ് | 40 |
പയർ | 60 |
ബീൻസ് | 100 |
വെള്ളരി | 20 |
ചേന | 60 |
പച്ചക്കായ | 40 |
പച്ചമുളക് | 70 |
ഇഞ്ചി | 160 |
കൈപ്പക്ക | 60 |
ചെറുനാരങ്ങ | 150 |
കണ്ണൂർ | ₹ |
തക്കാളി | 17 |
സവാള | 26 |
ഉരുളക്കിഴങ്ങ് | 34 |
ഇഞ്ചി | 179 |
വഴുതന | 41 |
മുരിങ്ങ | 66 |
കാരറ്റ് | 61 |
ബീറ്റ്റൂട്ട് | 72 |
പച്ചമുളക് | 71 |
വെള്ളരി | 35 |
ബീൻസ് | 61 |
കക്കിരി | 49 |
വെണ്ട | 46 |
കാബേജ് | 34 |
കാസർകോട് | ₹ |
തക്കാളി | 16 |
സവാള | 25 |
ഉരുളക്കിഴങ്ങ് | 33 |
ഇഞ്ചി | 178 |
വഴുതന | 40 |
മുരിങ്ങ | 65 |
കാരറ്റ് | 60 |
ബീറ്റ്റൂട്ട് | 70 |
പച്ചമുളക് | 70 |
വെള്ളരി | 33 |
ബീൻസ് | 60 |
കക്കിരി | 48 |
വെണ്ട | 45 |
കാബേജ് | 33 |