കേരളം

kerala

ETV Bharat / business

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; നിരക്ക് 61000ത്തിലേക്ക്, ജനുവരിയിലെ വില വിവരം ഇങ്ങനെ - GOLD RATE TODAY IN KERALA

സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ വര്‍ധനവ്. ഇന്ന് വര്‍ധിച്ചത് 120 രൂപ.

GOLD RATE TODAY  GOLD RATE HIKE TODAY  സ്വര്‍ണ വില വര്‍ധിച്ചു  സ്വര്‍ണ നിരക്കില്‍ വര്‍ധന
Gold (Getty)

By ETV Bharat Kerala Team

Published : Jan 30, 2025, 4:12 PM IST

തിരുവനന്തപുരം:സ്വര്‍ണ വിലയില്‍ ഇന്നും കുതിപ്പ് തുടരുന്നു. ഇന്ന് 120 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍റെ വില 60,880 രൂപയായി. ഗ്രാമിന് ഇന്ന് 15 രൂപയാണ് വര്‍ധിച്ചത്. ഒരു ഗ്രാമിന് ഇന്ന് 7610 രൂപയായി. കഴിഞ്ഞ ഏതാനും നാളുകളായി സ്വര്‍ണത്തിന്‍റെ വില ഏറിയും കുറഞ്ഞുമാണ്. ഒരു മാസത്തിനിടെ പവന്‍റെ വിലയിലുണ്ടായ വര്‍ധന 3680 രൂപയാണ്.

ജനുവരിയിലെ വില വിവരം ഇങ്ങനെ:

തീയതി വില/പവന്‍
ജനുവരി 01 57,200
ജനുവരി 02 57,440
ജനുവരി 03 58,080
ജനുവരി 04 57,720
ജനുവരി 05 57,720
ജനുവരി 06 57,720
ജനുവരി 07 57,720
ജനുവരി 08 57,800
ജനുവരി 09 58,080
ജനുവരി 10 58,280
ജനുവരി 11 58,400
ജനുവരി 12 58,400
ജനുവരി 13 58,720
ജനുവരി 14 58,640
ജനുവരി 15 58,720
ജനുവരി 16 59,120
ജനുവരി 17 59,600
ജനുവരി 18 59,480
ജനുവരി 19 59,480
ജനുവരി 20 59,600
ജനുവരി 21 59,600
ജനുവരി 22 60,200
ജനുവരി 23 60,200
ജനുവരി 24 60,440
ജനുവരി 25 60,440
ജനുവരി 26 60,440
ജനുവരി 27 60,320
ജനുവരി 28 60,080
ജനുവരി 29 60,440
ജനുവരി 30 60,880

ABOUT THE AUTHOR

...view details