കേരളം

kerala

ETV Bharat / bharat

മൊഹാലിയിൽ യുവതി കൊല്ലപ്പെട്ടു; സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം - Woman murdered in Mohali - WOMAN MURDERED IN MOHALI

വാളുമായി എത്തി യുവതിയെ റോഡിൽ വച്ച് ആക്രമിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണെന്ന് പൊലീസ്.

WOMAN MURDERED IN PUNJABS MOHALI  WOMAN WAS KILLED  ALLEGEDLY ATTACKED THE WOMAN  മൊഹാലിയിൽ യുവതി കൊല്ലപ്പെട്ടു
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Jun 8, 2024, 4:27 PM IST

ചണ്ഡീഗഡ്: മൊഹാലിയില്‍ 31-കാരിയെ അക്രമിച്ച്‌ കൊലപ്പടുത്തി. ജോലിസ്ഥലത്തേക്കുള്ള യാത്രാമധ്യേയാണ് യുവതി ആക്രമിക്കപ്പെട്ടത്‌. പ്രതി യുവതിയെ പിന്തുടരുന്നതും പിന്നീട് ക്രൂരമായി ആക്രമിക്കുന്നതും പ്രദേശത്ത് സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്‌.

വാളുമായി എത്തിയ ഒരാൾ യുവതിയെ റോഡിൽ വച്ച് ആക്രമിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻ തന്നെ പ്രാദേശിക ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു.

അക്രമിയുടെ ഉദ്ദേശ്യം ഇതുവരെ കണ്ടെത്താനായിട്ടില്ല. കൂടുതൽ അന്വേഷണം തുടര്‍ന്ന്‌ വരികയാണെന്ന്‌ പൊലീസ് പറഞ്ഞു.

ALSO READ:വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ നിന്നും ഒഴിവാക്കിയതിനെ ചൊല്ലി തര്‍ക്കം: രണ്ട് യുവാക്കളെ കുത്തിക്കൊന്നു, ബിജെപി നേതാവടക്കം കസ്റ്റഡിയില്‍

ABOUT THE AUTHOR

...view details