കേരളം

kerala

ETV Bharat / bharat

സിപിഎം കോ ഓര്‍ഡിനേറ്ററായി പ്രകാശ് കാരാട്ട്; താത്‌കാലിക ചുമതല പാര്‍ട്ടി കോണ്‍ഗ്രസ് കഴിയുന്നതുവരെ - Prakash Karat Interim Coordinator - PRAKASH KARAT INTERIM COORDINATOR

പൊളിറ്റ് ബ്യൂറോയുടെയും കേന്ദ്രകമ്മിറ്റിയുെടയും കോ ഓര്‍ഡിനേറ്ററായാണ് പ്രകാശ് കാരാട്ടിനെ സിപിഎം ചുമതലപ്പെടുത്തിയത്.

CPM  POLIT BUREAU  CENTRAL COMMITTEE  പ്രകാശ് കാരാട്ട്
Prakash Karat (IANS)

By ETV Bharat Kerala Team

Published : Sep 29, 2024, 1:51 PM IST

ന്യൂഡല്‍ഹി: സിപിഎം പൊളിറ്റ് ബ്യൂറോയുടെയും കേന്ദ്രകമ്മിറ്റിയുെടയും കോ ഓര്‍ഡിനേറ്ററായി പ്രകാശ് കാരാട്ടിനെ ചുമതലപ്പെടുത്തി. ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന സിപിഎം കേന്ദ്ര കമ്മിറ്റിയിലാണ് തീരുമാനം.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

24ാം പാര്‍ട്ടി കോണ്‍ഗ്രസ് വരെ പ്രകാശ് കാരാട്ട് തുടരും. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ആയിരുന്ന സീതാറാം യെച്ചൂരിയുടെ വിയോഗത്തെ തുടര്‍ന്നാണ് തീരുമാനം.

Also Read:മോദിയുടെ വർഗീയ പരാമർശം വിഭാഗീയത സൃഷ്‌ടിക്കാന്‍, പൊലീസില്‍ പരാതിപ്പെടും : പ്രകാശ് കാരാട്ട്

ABOUT THE AUTHOR

...view details