പഞ്ചാബ്: മാണ്ഡിയില്‍ എംപി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ബിജെപി സ്ഥാനാര്‍ഥിയും ബോളിവുഡ് നടിയുമായ കങ്കണ റണാവത്തിന് സിഐഎസ്‌എഫ് ഓഫിസറുടെ ക്രൂര മര്‍ദനം. പഞ്ചാബിലെ കപൂർത്തല സ്വദേശിനി കുൽവീന്ദർ കൗറാണ് മര്‍ദിച്ചത്. ഛണ്ഡീഗഡ് വിമാനത്താവളത്തില്‍ വച്ച് ഇന്ന് (ജൂണ്‍ 6) മൂന്നരയോടെയാണ് സംഭവം.
കങ്കണ റണാവത്തിന് സിഐഎസ്‌എഫ് ഓഫിസറുടെ മര്‍ദനം: കാരണമായത് കര്‍ഷകര്‍ക്കെതിരെയുള്ള പ്രസംഗം - KANGANA RANAUT SLAPPED BY CISF OFFICER - KANGANA RANAUT SLAPPED BY CISF OFFICER
ഛണ്ഡീഗഡ് വിമാനത്താവളത്തില്‍ കങ്കണ റണാവത്തിന് ക്രൂര മര്‍ദനം. സിഐഎസ്‌എഫ് ഓഫിസര്‍ കുൽവീന്ദർ കൗറാണ് മര്‍ദിച്ചത്.
Kangana Ranaut (ETV Bharat)
Published : Jun 6, 2024, 5:51 PM IST
ഛണ്ഡീഗഡില്‍ നിന്നും ഡല്‍ഹിയിലേക്ക് പോകാനായി വിമാനത്താവളത്തിലെത്തിയപ്പോഴായിരുന്നു ആക്രമണം. കര്‍ഷകര്‍ക്കെതിരെ കങ്കണ നടത്തിയ പ്രസംഗമാണ് ആക്രമണത്തിന് കാരണമെന്നാണ് ലഭിക്കുന്ന വിവരം.
Also Read:കഴക്കൂട്ടത്ത് ഉത്സവത്തിനിടെ സംഘര്‍ഷം: കമ്പിവടികൊണ്ട് അടിയേറ്റ പൊലീസ് ഓഫിസര്‍ക്ക് പരിക്ക്, അന്വേഷണം