ഹൈദരാബാദ്: ഹൈദരാബാദിൽ നിന്ന് ക്വാലാലംപൂരിലേക്ക് പോയ മലേഷ്യൻ എയർലൈൻസ് വിമാനത്തിന് തീപിടിച്ചു. ടേക്ക് ഓഫ് ചെയ്‌ത് 15 മിനിറ്റിന് ശേഷമാണ് വലത് എഞ്ചിന് തീപിടിച്ചത്.
ടേക്ക് ഓഫിനിടെ വിമാനത്തിന്‍റെ എഞ്ചിന് തീപിടിച്ചു ; അടിയന്തര ലാൻഡിങ്, ഒഴിവായത് വന്‍ ദുരന്തം - Flight engine caught fire Hyderabad - FLIGHT ENGINE CAUGHT FIRE HYDERABAD
മലേഷ്യൻ എയർലൈൻസ് വിമാനത്തിന്‍റെ എഞ്ചിനാണ് തീപിടിച്ചത്. ഉടൻ തന്നെ വിമാനം ലാൻഡ് ചെയ്‌തതിനാൽ വൻ ദുരന്തം ഒഴിവായി.
Representative Image (ETV Bharat)
Published : Jun 20, 2024, 12:04 PM IST
|Updated : Jun 20, 2024, 2:53 PM IST
ഇത് കണ്ടെത്തിയ ഉടൻ തന്നെ വിമാനം ലാൻഡ് ചെയ്‌തതിനാൽ വൻ അപകടം ഒഴിവായി. ജീവനക്കാരുൾപ്പെടെ 138 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്.
Also Read:കള്ളക്കുറിച്ചി വ്യാജ മദ്യ ദുരന്തം: മരണം 33 ആയി, നിരവധി പേര്‍ ചികിത്സയില്‍
Last Updated : Jun 20, 2024, 2:53 PM IST