കേരളം

kerala

ETV Bharat / bharat

ഡൽഹിയിലെ ആം ആദ്‌മി പാർട്ടി ഓഫീസിന് സമീപം തീപിടിത്തം - fire eruptsnear AAP office in Delhi - FIRE ERUPTSNEAR AAP OFFICE IN DELHI

ഡൽഹിയിലെ റൂസ് അവന്യൂ റോഡിലെ ദീൻ ദയാൽ ഉപാധ്യായ മാർഗിലെ ആം ആദ്‌മി പാർട്ടി ഓഫീസിന് സമീപമുള്ള ജനറേറ്ററിൽ തീപിടിത്തം.

AAP OFFICE ON ROUSE AVENUE ROAD  AAP OFFICE FIRE  ആം ആദ്‌മി ഓഫീസിന് സമീപം തീപിടിത്തം  ഡൽഹി ആം ആദ്‌മി പാര്‍ട്ടി
Fire erupts near AAP office (ETV Bharat)

By ETV Bharat Kerala Team

Published : Jun 2, 2024, 7:43 PM IST

ന്യൂഡൽഹി :ഡൽഹിയിലെ ആം ആദ്‌മി പാർട്ടി (എഎപി) ഓഫീസിന് സമീപമുള്ള ജനറേറ്ററിൽ തീപിടിത്തം. റൂസ് അവന്യൂ റോഡിലെ ദീൻ ദയാൽ ഉപാധ്യായ മാർഗിലാണ് തീപിടുത്തമുണ്ടായത്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. വിവരമറിഞ്ഞ് ഫയർഫോഴ്‌സ് ഉടൻ സ്ഥലത്തെത്തി തീയണച്ചു. സംഭവത്തിൽ ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്‌തിട്ടില്ല.

Fire force extinguishing fire (ETV Bharat)

അതേസമയം ഗ്രേറ്റർ നോയിഡയിലെ നാഷണൽ തെർമൽ പവർ കോർപ്പറേഷന് (എൻടിപിസി) സമീപമുള്ള ഗോഡൗണിൽ ഇന്നലെ പുലർച്ചെ വൻ തീപിടിത്തമുണ്ടായതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ ആളപായമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല.

Also Read :തിരുവള്ളൂരിൽ പെയിൻ്റ് ഫാക്‌ടറിയിൽ തീപിടിത്തം; മൂന്ന് പേർക്ക് ദാരുണാന്ത്യം - Thiruvallur Paint Factory Fire

ABOUT THE AUTHOR

...view details