ട്രിച്ചി (തമിഴ്‌നാട്) :ട്രിച്ചിയില്‍ നിന്നും ഷാർജയിലേക്ക് 141 യാത്രക്കാരുമായി പറന്നുയർന്ന എയർ ഇന്ത്യ എക്‌സ്‌പ്രസില്‍ യന്ത്രത്തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കി. വിമാനം ഒന്നര മണിക്കൂറോളം ട്രിച്ചി മേഖലയുടെ ആകാശത്ത് വട്ടമിട്ട് പറന്നതിന് ശേഷമാണ് സുരക്ഷിതമായി തിരിച്ചിറക്കിറക്കിയത്.
മണിക്കൂറുകള്‍ മാനത്ത്, ഒടുവില്‍ ആശങ്ക ഒഴിഞ്ഞു; തകരാറിലായ എയർ ഇന്ത്യ വിമാനത്തിന് സുരക്ഷിത ലാന്‍ഡിങ് - AIR INDIA EXPRESS MECHANICAL FAIL
വിമാനം ഒന്നര മണിക്കൂറോളം ആകാശത്ത് വട്ടമിട്ട് പറന്നതിന് ശേഷമാണ് സുരക്ഷിതമായി തിരിച്ചിറക്കിറക്കിയത്.
Trichy Airport (ETV Bharat)
Published : Oct 11, 2024, 8:12 PM IST
|Updated : Oct 11, 2024, 8:22 PM IST
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇന്ന് വൈകിട്ട് 5:40 ന് ആണ് വിമാനം ട്രിച്ചിയിൽ നിന്ന് പറന്നുയര്‍ന്നത്. സുരക്ഷ മുൻകരുതലെന്ന നിലയിൽ പത്തിലധികം ആംബുലൻസുകൾ ട്രിച്ചി വിമാനത്താവളത്തിലേക്ക് വിളിച്ചിരുന്നു.
Last Updated : Oct 11, 2024, 8:22 PM IST