കേരളം

kerala

മാധ്യമ പ്രവര്‍ത്തകന്‍ ശ്രീജിത്ത് ബേപ്പൂർ അന്തരിച്ചു

By

Published : May 13, 2019, 12:10 PM IST

മലബാര്‍ വിഷന്‍ ചാനലിലെ ക്യാമറമാന്‍ ശ്രീജിത്ത് ബേപ്പൂരാണ് അന്തരിച്ചത്

ശ്രീജിത്ത് ബേപ്പൂർ

കണ്ണൂര്‍:മലബാര്‍ വിഷന്‍ ചാനലിലെ മാധ്യമപ്രവര്‍ത്തകന്‍ ശ്രീജിത്ത് ബേപ്പൂർ (57) അന്തരിച്ചു. രണ്ട് മാസത്തോളമായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മലബാര്‍ വിഷന്‍റെ മാഹി ബ്യൂറോയിലെ ക്യാമറമാനായിരുന്നു. സംസ്കാരം വൈകീട്ട് കോഴിക്കോട് ബേപ്പൂരിൽ വച്ച് നടക്കും.

ABOUT THE AUTHOR

...view details

റിലേറ്റഡ് ആർട്ടിക്കിൾ