ETV Bharat / snippets

കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകവേ മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു; തെരച്ചിൽ ആരംഭിച്ച് പൊലീസ്

author img

By ETV Bharat Kerala Team

Published : Jul 5, 2024, 10:53 PM IST

THEFT CASE ACCUSED ESCAPED  ACCUSED ESCAPED AT RAILWAY STATION  മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു  മോഷണക്കേസ് പ്രതി
police (Etv Bharat)

ആലപ്പുഴ : കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകവേ റെയില്‍വെ സ്റ്റേഷനില്‍ വച്ച് മോഷണക്കേസ് പ്രതി ചാടിപ്പോയി. തിരുവനന്തപുരത്ത് നിന്ന് രാമങ്കരി കോടതിയിൽ ഹാജരാക്കാൻ കൊണ്ട് പോകുന്നതിനിടെയാണ് പ്രതി രക്ഷപ്പെട്ടത്. പത്തനംതിട്ട സ്വദേശിയായ വിഷ്‌ണു ഉല്ലാസ് ആണ് പൊലീസിന്‍റെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞത്. കോടതിയിൽ നാളെ ഹാജരാക്കാനിരുന്ന പ്രതി ആലപ്പുഴ റയിൽവേ സ്റ്റേഷനിലെ ബാത്ത് റൂമിന്‍റെ ജനൽ വഴിയാണ് ചാടിപ്പോയത്. ഇയാളക്കായി തെരച്ചിൽ ആരംഭിച്ചു.

Also Read: ഏറ്റുമാനൂരിൽ വീട് കുത്തിത്തുറന്ന് മോഷണം; സ്‌ത്രീയുൾപ്പടെ രണ്ടുപേർ അറസ്റ്റിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.