ETV Bharat / snippets

മേയര്‍ ആര്യ രാജേന്ദ്രന് ടൈംസ് ഗ്രൂപ്പ് ഓഫ് ഇന്ത്യയുടെ പുരസ്‌കാരം

author img

By ETV Bharat Kerala Team

Published : Jun 23, 2024, 11:21 AM IST

MAYOR ARYA RAJENDRAN TIMES AWARD  THIRUVANANTHAPURAM MAYOR  TIMES GROUP OF INDIA AWARDS  മേയര്‍ ആര്യ രാജേന്ദ്രന് പുരസ്‌കാരം
Thiruvananthapuram Mayor Arya Rajendran (ETV Bharat)

തിരുവനന്തപുരം: ടൈംസ് ഗ്രൂപ്പ് ഓഫ് ഇന്ത്യയുടെ മികച്ച ഊര്‍ജ കാര്യക്ഷമത പ്രവര്‍ത്തനങ്ങള്‍ക്കുള്ള പുരസ്‌കാരം തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്. ബെംഗളൂരുവിൽ വച്ച് ജൂണ്‍ 21ന് നടന്ന ചടങ്ങിൽ ബോളിവുഡ് നടന്‍ അനുപം ഖേറില്‍ നിന്നും മേയര്‍ ആര്യ രാജേന്ദ്രനും മുന്‍ നഗരസഭ സെക്രട്ടറി ബിനു ഫ്രാന്‍സിസും പുരസ്‌കാരം ഏറ്റുവാങ്ങി. കാര്‍ബണ്‍ ന്യൂട്രല്‍ അനന്തപുരി നയം ഉള്‍പ്പടെയുള്ള പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചത്. പുരസകാര ജേതാവായി നേരത്തെ തന്നെ ടൈംസ് ഗ്രൂപ്പ് മേയറെ പ്രഖ്യാപിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.