ETV Bharat / snippets

കനത്തമഴയിൽ അടിമാലിയില്‍ വീട് തകര്‍ന്നു; ആളപായമില്ല

author img

By ETV Bharat Kerala Team

Published : Aug 15, 2024, 11:07 AM IST

ADIMALI HOUSE COLLAPSE DUE TO RAIN  HEAVY RAIN IN ADIMALI  അടിമാലിയില്‍ വീട് തകര്‍ന്നു  LATEST NEWS IN MALAYALAM
House Collapses In Adimali (ETV Bharat)

ഇടുക്കി: കനത്ത മഴയെ തുടര്‍ന്ന് അടിമാലിയില്‍ വീട് തകര്‍ന്നു. അടിമാലി ടൗണിന് സമീപം താമസിക്കുന്ന ചീരംകൊമ്പില്‍ ഫിലോമിനയുടെ വീടിന്‍റെ രണ്ട് മുറികളടക്കം വീടിന്‍റെ പിന്‍ഭാഗത്തെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു. ഇന്നലെ (ഓഗസ്‌റ്റ് 14) രാത്രിയിലായിരുന്നു സംഭവം.

സംരക്ഷണ ഭിത്തി തകർന്ന് നിര്‍മ്മാണത്തിലിരിക്കുന്ന മറ്റൊരു വീടിനും നേരിയ കേടുപാടുകള്‍ സംഭവിച്ചു. സമീപവാസിയായ സുരേഷിന്‍റെ വീടിനാണ് ചെറിയ കേടുപാടുകള്‍ സംഭവിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

Also Read: ഇടുക്കി കുരിശുപാറ ടൗണില്‍ മണ്ണിടിച്ചില്‍; വ്യാപാര സ്ഥാപനങ്ങള്‍ തകർന്നു, ഒരാള്‍ക്ക് പരിക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.