ETV Bharat / travel-and-food

കുട്ടികളെ അവരറിയാതെ പ്രോട്ടീന്‍ റിച്ചാക്കാം; സ്‌പെഷല്‍ ചോക്ലേറ്റ്-നട്‌സ് മില്‍ക്ക് ഷേക്ക്, റെസിപ്പി ഇതാ... - CHOCOLATE NUTS MILK SHAKE RECIPE

കുട്ടികളെ പ്രോട്ടീന്‍ റിച്ചാക്കാന്‍ ചോക്ലേറ്റ്-നട്‌സ് മില്‍ക്ക് ഷേക്ക്. സിമ്പിള്‍ റെസിപ്പി ഇതാ...

CHOCOLATE NUTS MILK SHAKE RECIPE  Milk Shake Recipe  ചോക്ലേറ്റ് നട്‌സ് മില്‍ക്ക് ഷേക്ക്  മില്‍ക്ക് ഷേക്ക് റെസിപ്പി
Chocolate Nuts milk Shake Recipe (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 12, 2024, 12:59 PM IST

രീര ആരോഗ്യത്തിന് ഏറെ ഫലപ്രദമാണ് വിവിധ തരത്തിലുള്ള ഡ്രൈ ഫ്രൂട്ട്‌സുകള്‍. കൂട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ദിവസവും കൃത്യമായ അളവില്‍ ഇത് കഴിക്കുന്നത് ഏറെ നല്ലതാണ്. ശരീരത്തിന് ആവശ്യമായ കാത്സ്യം, പ്രോട്ടീന്‍ തുടങ്ങിയവയെല്ലാം ഇതില്‍ നിന്നും ലഭിക്കുന്നു. എന്നാല്‍ കുട്ടികളില്‍ ചിലര്‍ക്ക് ഇത്തരം ഡ്രൈ ഫ്രൂട്ട്‌സുകള്‍ കഴിക്കാന്‍ മടിയാണ്. അത്തരത്തിലുള്ള കുട്ടികള്‍ അറിയാതെ അവരെ കൊണ്ട് ഡ്രൈ ഫ്രൂട്ട്‌സ് കഴിപ്പിക്കാനുള്ളൊരു വിദ്യയാണ് ഇന്നത്തെ റെസിപ്പി. ചോക്ലേറ്റ് നട്‌സ് മില്‍ക്ക് ഷേക്ക്. വളരെ എളുപ്പത്തില്‍ തയ്യാറാക്കാനാകുന്ന ഇതിന്‍റെ റെസിപ്പി നോക്കാം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ആവശ്യമുള്ള ചേരുവകള്‍:

തണുത്ത പാല്‍

ബദാം (കുതിര്‍ത്ത് തൊലി നീക്കിയത്)

ഈന്തപ്പഴം

കശുവണ്ടിപ്പരിപ്പ്

മധുരമില്ലാത്ത കൊക്കോ പൗഡര്‍

തയ്യാറാക്കേണ്ട രീതി: ഒരു മിക്‌സിയുടെ ജാറില്‍ അല്‍പം പാലെടുത്ത് അതിലേക്ക് ബദാം, കശുവണ്ടിപ്പരിപ്പ്, ഈന്തപ്പഴം, കൊക്കോ പൗഡര്‍ എന്നിവയെടുത്ത് നന്നായി അടിച്ചെടുക്കുക. ഇത് നന്നായി അരച്ചതിന് ശേഷം അതിലേക്ക് ബാക്കി പാല്‍ ചേര്‍ത്ത് ഒന്ന് കൂടി അടിച്ചെടുക്കാം. ഈന്തപ്പഴത്തിന്‍റെ മധുരം മാത്രമാണ് ഇതിനുണ്ടാകുക. കുട്ടികള്‍ക്ക് ആവശ്യമെങ്കില്‍ അല്‍പം പഞ്ചസാര ചേര്‍ത്തും നല്‍കാം. തുടര്‍ന്ന് ഗ്ലാസിലേക്ക് മാറ്റി അതിലേക്ക് ചെറിയ ചോക്ലേറ്റ് കഷണങ്ങള്‍ ഇട്ട് അലങ്കരിക്കാവുന്നതാണ്. ഇപ്പോള്‍ രുചിയേറും ചോക്ലറ്റ് നട്‌സ് മില്‍ക്ക് ഷേക്ക് റെഡി.

Also Read: ഫാസ്റ്റായൊരു ബ്രേക്ക് ഫാസ്റ്റ്; സിമ്പിള്‍ ബനാന മില്‍ക്ക് ടോസ്റ്റ്, റെസിപ്പി ഇങ്ങനെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.