ETV Bharat / state

മൂന്നാര്‍ ഗ്യാപ് റോഡില്‍ വീണ്ടും യുവാക്കളുടെ അഭ്യാസ പ്രകടനം; കാറിന്‍റെ ഡോറിൽ ഇരുന്ന് സാഹസിക യാത്ര - CAR STUNT IN NATIONAL HIGHWAY - CAR STUNT IN NATIONAL HIGHWAY

കാറിന്‍റെ ഡോറില്‍ ഇരുന്ന് യാത്ര ചെയ്‌തതിന് കഴിഞ്ഞദിവസം യുവാക്കൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തതിന് പിന്നാലെയാണ്, മൂന്നാര്‍ ഗ്യാപ് റോഡില്‍ വീണ്ടും ചിലരുടെ അഭ്യാസ പ്രകടനം.

MUNNAR NEWS  കാറിന്‍റെ ഡോറിൽ ഇരുന്ന് യാത്ര  Kochi Dhanushkodi National Highway  കാറിൽ യുവാക്കളുടെ അഭ്യാസപ്രകടനം
ഡോറിലിരുന്ന് യാത്ര ചെയ്യുന്നു (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 13, 2024, 9:08 PM IST

കാറിന്‍റെ ഡോറിലിരുന്ന് യാത്ര ചെയ്യുന്നു (ETV Bharat)

ഇടുക്കി: മൂന്നാര്‍ ഗ്യാപ് റോഡില്‍ വീണ്ടും അഭ്യാസ പ്രകടനവുമായി യുവാക്കള്‍ . കൊച്ചി ധനുഷ്കോടി ദേശീയപാതയിലാണ് സംഭവം. ഗ്യാപ്പ് റോഡിന് സമീപത്ത് വച്ച് കാറിന്‍റെ ഡോറിൽ ഇരുന്നായിരുന്നു യുവാക്കളുടെ യാത്ര. പത്തനംതിട്ട രജിസ്ട്രേഷനിലുള്ളതാണ് വാഹനം.

കഴിഞ്ഞദിവസം സമാനമായ രീതിയിൽ അഭ്യാസപ്രകടനം നടത്തിയ യുവാക്കൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തിരുന്നു. സംഭവത്തിൽ വാഹനം കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പ് പരിശോധന ആരംഭിച്ചു.

ALSO READ: റോഡിലിറങ്ങിയ പോത്തിനെ ഇടിച്ചു; കൊച്ചിയില്‍ ബൈക്ക് യാത്രികൻ മരിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.