ETV Bharat / state

നിർമാണത്തിലുള്ള വീടിൻ്റെ ടെറസിൽ നിന്ന് വീണു: തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഗൃഹനാഥന് ദാരുണാന്ത്യം - YOUTH DIED AFTER FELL FROM TERRACE - YOUTH DIED AFTER FELL FROM TERRACE

നിർമാണത്തിലുള്ള വീടിനു മുകളിൽ നനയ്ക്കാൻ കയറിയ ഗൃഹനാഥൻ കാൽ വഴുതി വീണ് മരിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്ന ഷിനോ ചികിത്സയ്‌ക്കിടെയാണ് മരിച്ചത്.

ടെറസിൽ നിന്ന് വീണ് മരിച്ചു  YOUTH FELL FROM TERRACE  THAMARASSERY YOUTH FELL FROM TERRUS  താമരശ്ശേരി വാർത്തകൾ
മരിച്ച ഷിനോയ് (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 3, 2024, 8:49 AM IST

കോഴിക്കോട് : താമരശ്ശേരിയിൽ നിർമാണത്തിലിരിക്കുന്ന വീടിൻ്റെ ടെറസിൽ നിന്ന് വീണ് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന 40കാരന്‍ മരിച്ചു. ചമൽ-വേണ്ടേക്കുംച്ചാൽ പുത്തൻപുരയിൽ എം ഡി ഷിനോ ആണ് മരിച്ചത്. നിർമാണത്തിലിരുന്ന സ്വന്തം വീടിനു മുകളിൽ നനയ്ക്കാനായി കയറിയതായിരുന്നു.

മുകളിൽ നിന്നും കാൽ വഴുതി താഴെ വീണാണ് അപകടം. ജൂൺ 24ന് രാവിലെയാണ് സംഭവം. വീഴ്‌ചയിൽ സാരമായി പരിക്കേറ്റ ഷിനോയെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

Also Read: നിർമാണത്തിലുള്ള കെട്ടിടത്തിന്‍റെ കോൺക്രീറ്റ് മേൽക്കൂര ഇളകിവീണു: രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.