ETV Bharat / state

മുന്നറിയിപ്പ് നല്‍കിയിട്ടും വീണ്ടും ഉപദ്രവം; കെഎസ്ആർടിസി ബസില്‍ ലൈംഗികാതിക്രമം നടത്തിയ 46കാരനെ തടഞ്ഞുവച്ച് പൊലീസില്‍ ഏല്‍പ്പിച്ച് യുവതി - Women Molested In KSRTC Bus - WOMEN MOLESTED IN KSRTC BUS

കുന്ദമംഗലത്ത് നിന്ന് കെഎസ്ആര്‍ടിസി ബസില്‍ കയറിയ 22കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയില്‍.

SEXUALLY ABUSED INSIDE KSRTC BUS  KODUVALLY SEXUAL ASSAULT CASE  SEXUAL ABUSE IN KSRTC  യുവതിക്ക് നേരെ ലൈംഗികാധിക്രമം
WOMAN SEXUALLY ASSAULTED IN KSRTC (Source: ETV Bharat)
author img

By ETV Bharat Kerala Team

Published : May 27, 2024, 8:51 AM IST

കോഴിക്കോട്: കൊടുവള്ളിയിൽ കെഎസ്ആർടിസി ബസിൽ യുവതിയ്‌ക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തില്‍ 46 കാരനെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്‌തു. ചാവടിക്കുന്നുമ്മൽ അൻവർ എന്നയാളാണ് പിടിയിലായത്.

കുന്ദമംഗലത്ത് നിന്ന് കെഎസ്ആര്‍ടിസി ബസില്‍ കയറിയ 22കാരിയെ ബസിലുണ്ടായിരുന്ന അൻവര്‍ ഉപദ്രവിക്കുകയായിരുന്നു. ആദ്യം മുന്നറിയിപ്പ് നൽകിയെങ്കിലും ഉപദ്രവം വീണ്ടും തുടർന്നു. ഇതോടെ യുവതി ഇയാളെ തടഞ്ഞുവച്ച് കൊടുവള്ളി പൊലീസിനെ വിവരമറിയിച്ചു.

ഇതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

ALSO READ: 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗിക അതിക്രമം; പ്രതിയെ പിടിച്ചതിന് പൊലീസുകാർക്ക് പായസ വിതരണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.