തൃശൂർ: സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു. തൃശൂർ പെരിങ്ങൽക്കുത്തിന് സമീപം വാച്ചുമരം കോളനിയിലാണ് സംഭവം. കോളനിയി ഊരുമൂപ്പൻ രാജന്‍റെ ഭാര്യ വത്സല (64) ആണ് കാട്ടാന ആക്രമണത്തിൽ മരിച്ചത്. കാട്ടിൽ വന വിഭവങ്ങൾ ശേഖരിക്കാൻ പോയതായിരുന്നു ഇവർ. ആന തുമ്പികൈ കൊണ്ട് അടിച്ച് വീഴ്ത്തുകയായിരുന്നു. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്കെത്തിച്ചു.
തൃശൂർ പെരിങ്ങൽക്കുത്തിൽ കാട്ടാന ആക്രമണം: സ്ത്രീയ്‌ക്ക് ദാരുണാന്ത്യം - Wild elephant attack in Thrissur
വന വിഭവങ്ങൾ ശേഖരിക്കാൻ പോയ സ്‌ത്രീയാണ് കാട്ടാന ആക്രമണത്തിൽ മരിച്ചത്.
തൃശൂർ കാട്ടാന ആക്രമണം കാട്ടാന ആക്രമണത്തിൽ സ്‌ത്രീ മരിച്ചു Wild elephant attack in Thrissur Woman died in wild elephant attack
Published : Mar 5, 2024, 5:53 PM IST