ETV Bharat / state

നാടുകാണി ചുരം പാതയിൽ കലിതുള്ളി കാട്ടാന; കാറിന് നേരെ പാഞ്ഞടുത്തു, ദമ്പതികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക് - Wild Elephant At Nadukani - WILD ELEPHANT AT NADUKANI

നാടുകാണി ചുരത്തിന്‌ സമീപം നാലാം കോട്ട് ആന ഇറങ്ങി, കാറിന് കേടുപാടുകൾ വരുത്തി, കാറിൽ ഉണ്ടായവര്‍ രക്ഷപ്പെട്ടത്‌ നാട്ടുകാരുടെ സംയോജിത ഇടപെടല്‍ മൂലം.

NADUKANI CHURAM  WILD ELEPHANT ATTACK  CAR WAS DAMAGED BY WILD ELEPHANT  നാടുകാണി ചുരം പാതയിൽ ആന
WILD ELEPHANT AT NADUKANI (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 27, 2024, 10:03 AM IST

നാടുകാണി ചുരം പാതയിൽ ആന (ETV Bharat)

മലപ്പുറം : നാടുകാണി ചുരം പാതയിൽ ആന ഇറങ്ങി. യാത്രക്കാരന്‍റെ കാറിന് കേടുപാടുകൾ വരുത്തിയിട്ടുണ്ട്. കാറിൽ ഉണ്ടായ ദമ്പതികൾ പരിക്കില്ലാതെ രക്ഷപ്പെട്ടു.

ഇന്നലെ രാവിലെയാണ്‌ നാടുകാണി ചുരത്തിന്‌ സമീപം നാലാം കോട്ട് ആന ഇറങ്ങിയത്‌. കാറിനരികിലേക്ക്‌ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. ആക്രമണം നടത്താന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ സംയോജിത ഇടപെടല്‍ മൂലമാണ്‌ കാറിലുള്ളവര്‍ രക്ഷപ്പെട്ടത്‌.

ALSO READ: സോളാര്‍ ഫെൻസിങ് തകരാറില്‍, കാട്ടാനകള്‍ കാടിറങ്ങുന്നത് പതിവ്; ഭയപ്പാടില്‍ മാങ്കുളം വിരിഞ്ഞപാറ നിവാസികള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.