ETV Bharat / state

കാഞ്ചിയാര്‍ കോവില്‍മലയില്‍ വീണ്ടും നാട്ടുകാരുടെ ഉറക്കം കെടുത്തി ഒറ്റയാന്‍ ആക്രമണം - കാഞ്ചിയാർ

കാഞ്ചിയാര്‍ കോവില്‍മലയില്‍ വീണ്ടും നാട്ടുകാരുടെ ഉറക്കം കെടുത്തി ഒറ്റയാന്‍ ആക്രമണം.നിരവധി പേരുടെ കൃഷി നശിപ്പിച്ചു.

idukki elephant  Kanchiyar  vijayamma  കാഞ്ചിയാർ  കോവിൽമല
wild-elephant-attack-again-in-kanchiyar-koilmala
author img

By ETV Bharat Kerala Team

Published : Mar 6, 2024, 8:04 PM IST

wild elephant attack in kanchiyar kovilmalia

ഇടുക്കി: കാഞ്ചിയാർ കോവിൽമലയിൽ വീണ്ടും കാട്ടാന ശല്യം,ഇന്ന് പുലർച്ചെ ജനവാസ മേഖലയിൽ എത്തിയ ആന കൃഷികൾ നശിപ്പിച്ചു.പത്ത് ദിവസത്തിനിടയിൽ ഇത് രണ്ടാം തവണയാണ് ആന കൃഷികൾ നശിപ്പിക്കുന്നത്(idukki elephant).

പുലർച്ചെ നാലരയോടെയാണ് കോവിൽമല മരുതുംചുവട്ടിൽ ജനവാസ മേഖലയിൽ ഒറ്റയാനായി വിലസുന്ന കാട്ടാനയെത്തിയത്.പത്ത് ദിവസത്തിനിടയിൽ രണ്ടാം തവണയും എത്തിയ ആന നാല് പുരയിടങ്ങളിലെ ഏലം, വാഴ,തെങ്ങ് തുടങ്ങിയ കൃഷികൾ നശിപ്പിച്ചു(Kanchiyar ).

വിജയമ്മ ഭാസ്കരൻ,കിഴക്കനാത്ത് ബിനോയ്‌,സഹോദരൻ ബിൻസ് മണ്ണാത്തിപ്പാറയിൽ അപ്പു എന്നിവരുടെ കൃഷികളാണ് കാട്ടാന നശിപ്പിച്ചത്

അപ്പു എന്നയാളുടെ പുരയിടത്തിലെ തെങ്ങ് മറിച്ചിടുന്ന ശബ്ദം കേട്ടാണ് ആളുകൾ ആന വന്നത് അറിഞ്ഞത്.തുടർന്ന് ബഹളമുണ്ടാക്കി ആനയെ തുരത്തുകയായിരുന്നു.

വനത്തിലേക്ക് ആന കയറി പോയെങ്കിലും വീണ്ടും തിരികെ വരുമോയെന്ന ഭയത്തിലാണ് മരുതുംചുവട്ടിലെ ജനങ്ങൾ.

Also Read: 'ഞങ്ങള്‍ക്കും ജീവിക്കണം, പേടിക്കാതെ ഒരു രാത്രിയെങ്കിലും'...ചിന്നക്കനാലിന് ചിലത് പറയാനുണ്ട്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.