തൃശൂര്‍: പരിഭ്രാന്തി പരത്തി ഏഴാറ്റുമുഖം ഗണപതി. വെറ്റിലപ്പാറ അരൂർമുഴി ജംഗ്ഷനിൽ ജനവാസ മേഖലയിൽ പരിഭ്രാന്തി പരത്തി കാട്ടുകൊമ്പൻ ഏഴാറ്റുമുഖം ഗണപതി. ജംഗ്ഷനോട് ചേർന്ന് കടകൾക്ക് സമീപം നിന്നിരുന്ന തെങ്ങ് മറയ്ക്കുകയും ആളുകൾക്ക് നേരെ തിരിയുന്ന സ്ഥിതിയുണ്ടായി.
ഏറെ നേരത്തിനു ശേഷം കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷന് മുന്നിലൂടെ എണ്ണപ്പന തോട്ടത്തിലേക്ക് കടന്നു. നിലവിൽ എണ്ണപ്പന തോട്ടത്തിൽ തുടരുകയാണ് കാട്ടുകൊമ്പൻ.
ALSO READ: മൂന്നാറിൽ വീണ്ടും പടയപ്പ: കാർഷിക വിളകൾ നശിപ്പിച്ചു; പ്രദേശവാസികൾ ആശങ്കയിൽ