ETV Bharat / state

'കരുതലിനും സ്‌നേഹത്തിനും ഹൃദയംഗമായ നന്ദി'; വയനാട്ടിലേക്കുള്ള അവശ്യവസ്‌തുക്കളുടെ ശേഖരണം താത്‌കാലികമായി നിർത്തിവച്ചു - Wayanad Essential Items Collection

മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായുള്ള അവശ്യസാധനങ്ങളുടെ ശേഖരണം താത്‌കലികമായി നിർത്തിവെച്ചു.

Wayanad Landslide  ESSENTIAL ITEMS FOR WAYANAD  വയനാട് കലക്‌ടർ  വയനാട് ഉരുൾപൊട്ടൽ
Facebook Post Of District Collector (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 8, 2024, 6:29 PM IST

Updated : Aug 8, 2024, 6:45 PM IST

വയനാട്: ഉരുൾപൊട്ടൽ ദുരന്ത ബാധികർക്കായുള്ള അവശ്യസാധനങ്ങളുടെ ശേഖരണം താത്‌കാലികമായി നിർത്തിവച്ചു. ഉരുൾപൊട്ടിയ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ അവശ്യ സാധനങ്ങളുടെ സ്ഥിരമായ വിതരണം ഉറപ്പാക്കുന്നതിന് സമയബന്ധിതമായി സഹായിച്ച പൊതുജനങ്ങൾക്കും, സന്നദ്ധ സംഘടനകൾക്കും ജില്ലാ കലക്‌ടർ മേഘശ്രീ ഹൃദയംഗമായ നന്ദി അറിയിച്ചു.

നിലവിൽ ജില്ലയിലെ മുഴുവൻ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും, രക്ഷാപ്രവർത്തകർക്കും ആവശ്യമായ സാധനങ്ങൾ കളക്ഷൻ സെന്‍ററുകളിൽ സംഭരിച്ചുവച്ചിട്ടുണ്ടെന്നും, അതിനാൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നവരെ അവശ്യസാധനങ്ങളുടെ ശേഖരണം നിർത്തിവെച്ചിട്ടുണ്ടെന്നും കലക്‌ടർ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.

Also Read : വയനാടിനായി 'വയർ നിറഞ്ഞ്, മനസറിഞ്ഞ്...'; പണം സമാഹരിക്കാന്‍ തമിഴ്‌നാട്ടിലെ റസ്റ്റോറന്‍റില്‍ 'മൊയ്‌ വിരുന്ന്'

Last Updated : Aug 8, 2024, 6:45 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.