ETV Bharat / bharat

ശബരിമല സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ; തീയതിയും സമയവും അറിയാം

തിരുവനന്തപുരം നോർത്തിൽ നിന്നും ബെംഗളൂരുവിലേക്കാണ് പ്രതിവാര സ്പെഷ്യൽ ട്രെയിന്‍.

NEW TRAIN SABARIMALA  THIRUVANANTHAPURAM BENGALURU TRAIN  ശബരിമല സ്പെഷ്യൽ ട്രെയിൻ  തിരുവനന്തപുരം ബെംഗളൂരു ട്രെയിൻ
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 9, 2024, 9:08 PM IST

തിരുവനന്തപുരം: ശബരിമല തീർഥാടകരുടെ തിരക്ക് പരിഗണിച്ച് തിരുവനന്തപുരം - ബെംഗളൂരു റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. തിരുവനന്തപുരം നോർത്തിൽ നിന്നും ബെംഗളൂരുവിലേക്കാണ് പ്രതിവാര സ്പെഷ്യൽ ട്രെയിന്‍. നവംബർ 12 മുതൽ 2025 ജനുവരി 29 വരെയാണ് സര്‍വീസ്. ഏറ്റുമാനൂരില്‍ ഉൾപ്പെടെ 18 സ്റ്റോപ്പുകളാണ് ശബരിമല സ്‌പെഷ്യല്‍ ട്രെയിനിനുള്ളത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

നവംബർ 12, 19, 26, ഡിസംബർ 03, 10, 17, 24, 31, 2025 ജനുവരി 07, 14, 21, 28 തീയതികളിൽ വൈകീട്ട് 06:05ന് തിരുവനന്തപുരത്ത് നിന്ന് ട്രെയിന്‍ ആരംഭിക്കും. പിറ്റേന്ന് രാവിലെ 10:55-ന് ബെംഗളൂരുവിൽ എത്തിച്ചേരും. 06083 ആണ് ട്രെയിൻ നമ്പർ.

06084 നമ്പര്‍ എസ്എംവിടി ബെംഗളൂരു - തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ ട്രെയിൻ നവംബർ 13, 20, 27 ഡിസംബർ 04, 11, 18, 25, 205 ജനുവരി 01, 08, 15, 22, 29 തീയതികളിൽ ഉച്ചയ്ക്ക് 12:45ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 06:45ന് തിരുവനന്തപുരത്തെത്തും.

16 എസി ത്രീ ടയർ കോച്ചുകളും, 2 സ്ലീപ്പർ ക്സാസ് കോച്ചുകളുമാണ് സ്പെഷ്യൽ ട്രെയിനിനുള്ളത്. തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് സ്ലീപ്പർ ക്ലാസിന് 550 രൂപയും 3എ ക്ലാസിന് 1490 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ട്രെയിൻ ടിക്കറ്റ് റിസർവേഷൻ ഇന്ന് (09-11-2024) രാവിലെ എട്ട് മണി മുതല്‍ ആരംഭിച്ചു.

സമയക്രമം

06083 - തിരുവനന്തപുരം - ബെംഗളൂരു ട്രെയിന്‍

സമയംസ്‌റ്റേഷന്‍
06:05 PM തിരുവനന്തപുരം
07:07 PMകൊല്ലം
07:43 PMകായംകുളം
07:55 PMമാവേലിക്കര
08:10 PMചെങ്ങന്നൂർ
08:24 PMതിരുവല്ല
08:35 PMചങ്ങനാശേരി
08:57 PMകോട്ടയം
09:17 PMഏറ്റുമാനൂർ
10:10 PMഎറണാകുളം ടൗൺ
10:37 PMആലുവ
11:37 PMതൃശൂർ
12:50 AMപാലക്കാട്
01:58 AM പൊതനൂർ
03:15 AMതിരുപ്പൂർ
04:10 AMഈ റോഡ്
05:07 AMസേലം
08:43 AMബംഗാർപേർട്ട്
09:28 AMകൃഷ്‌ണരാജപുരം
10:55 AMബെംഗളൂരു

06084 ബെംഗളൂരു - തിരുവനന്തപുരം ട്രെയിന്‍

സമയംസ്‌റ്റേഷന്‍
12:45 PMബെംഗളൂരു
12:53 PMകൃഷ്‌ണരാജപുരം
01:48 PMബംഗാർപേട്ട്
04:57 PMസേലം
05:50 PMഈ റോഡ്
06:43 PMതിരുപ്പൂർ
08:15 PMപൊതനൂർ
09:10 PMപാലക്കാട്
11:55 PMതൃശൂർ
01:08 AMആലുവ
01:30 AMഎറണാകുളം ടൗൺ
02:20 AMഏറ്റുമാനൂർ
02:40 AMകോട്ടയം
03:00 AMചങ്ങനാശേരി
03:14 AMതിരുവല്ല
03:26 AMചെങ്ങന്നൂർ
03:44 AMമാവേലിക്കര
03:55 AMകായംകുളം
04:40 AMകൊല്ലം
06:45 AMതിരുവനന്തപുരം

Also Read: റെയില്‍വേയുടെ 'സൂപ്പർ ആപ്പ്' വരുന്നു; ഇനി ടിക്കറ്റ് ബുക്കിങ് അടക്കം എല്ലാ സേവനങ്ങളും ഒരുകുടക്കീഴില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.