ETV Bharat / state

ദുരിത ബാധിതരുടെ പുനരധിവാസത്തിനായി പത്ത് ലക്ഷം രൂപ സമാഹരിച്ച് സിപിഐ കോട്ടയം ജില്ലാ കമ്മിറ്റി - CPI CONTRIBUTED MONEY TO CMDRF - CPI CONTRIBUTED MONEY TO CMDRF

ഓഗസ്‌റ്റ് 2 ന് ഒരു ദിവസം നീണ്ട ധനസമാഹരത്തിലാണ് പത്ത് ലക്ഷം രൂപ സമാഹരിച്ചത്.

വയനാട് ഉരുൾപൊട്ടൽ  WAYANAD LANDSLIDE  LATEST MALAYALAM NEWS  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി
CPI Kottayam district unit handed over Rs.10 lakh to the relief fund (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 6, 2024, 7:54 PM IST

സിപിഐ ജില്ലാ സെക്രട്ടറി അഡ്വ: വിബി ബിനു ഇടിവി ഭാരതിനോട് (ETV Bharat)

കോട്ടയം: വയനാട് ദുരിത ബാധിതരുടെ പുനരധിവാസത്തിനായി ധനസഹായവുമായി സിപിഐ കോട്ടയം ജില്ലാ കമ്മിറ്റി. പത്ത് ലക്ഷം രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് സിപിഐ കോട്ടയം ജില്ലാ ഘടകം കൈമാറിയത്. കോട്ടയത്ത് പാർട്ടി ഓഫിസിൽ വച്ച് സിപിഐ ജില്ലാ സെക്രട്ടറി അഡ്വ: വിബി ബിനു തുക കൈമാറി.

പാർട്ടി സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം ആർ രാജേന്ദ്രൻ തുക ഏറ്റുവാങ്ങി. നേതാക്കളായ സികെ ശശിധരൻ,കെ കൃഷ്‌ണൻ തുടങ്ങിയവർ പങ്കെടുത്തു. ഓഗസ്‌റ്റ് 2 ന് ഒരു ദിവസം നീണ്ട ധനസമാഹരത്തിലാണ് പത്ത് ലക്ഷം രൂപ സമാഹരിച്ചത്.

Also Read: ഒന്നാം ക്ലാസ് വിദ്യാർഥി ആദവിൻ്റെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്; അഭിനന്ദിച്ച് ഇടുക്കി കലക്‌ടറുടെ ഫേസ്‌ബുക്ക് കുറിപ്പ്

പാർട്ടി നേതാക്കളും പ്രവർത്തകരും സജീവമായി പരിപാടിയിൽ പങ്കെടുത്തുവെന്നു ജില്ലാ സെക്രട്ടറി പറഞ്ഞു. വയനാട്ടിൽ പാർട്ടി പ്രവർത്തകർ രക്ഷാ പ്രവർത്തനരംഗത്ത് സജീവമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.