ETV Bharat / state

വയനാട് ഉരുൾപൊട്ടൽ: സിനിമ മേഖലയിൽ നിന്ന് നിലയ്ക്കാത്ത സഹായ നിധി - Actors contribute money to cmdrf - ACTORS CONTRIBUTE MONEY TO CMDRF

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായധനം കൈമാറി ചെന്നൈയിൽ നിന്നുള്ള ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടായ്‌മ.

WAYANAD LANDSLIDE  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി  LATEST NEWS IN MALAYALAM  FILMMAKERS ASSOCIATION IN CHENNAI
Association Of Filmmakers From Chennai Contribute Money To CMDRF (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 9, 2024, 10:20 PM IST

എറണാകുളം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിപ്പെട്ടവർക്ക് സഹായ നിധിയുമായി ചെന്നൈയിൽ നിന്നുള്ള ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടായ്‌മ. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട കൂട്ടായ്മയുടെ പ്രതിനിധികൾ ഒരു കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. രാജ്‌കുമാർ സേതുപതി (കേരള സ്ട്രൈക്കേഴ്‌സ് ഉടമ), സുഹാസിനി മണി രത്നം, ശ്രീപ്രിയ, ഖുശ്‌ബു സുന്ദർ, മീന സാഗർ, ലിസി ലക്ഷ്‌മി തുടങ്ങിയവരാണ് മുഖ്യമന്ത്രിക്ക് നേരിട്ട് ചെക്ക് കൈമാറാൻ എത്തിച്ചേർന്നത്.

രാജ്‌കുമാർ സേതുപതി, സുഹാസിനി മണി രത്നം, ശ്രീപ്രിയ, ഖുശ്‌ബു സുന്ദർ, മീന സാഗർ, ലിസി ലക്ഷ്‌മി, കല്യാണി പ്രിയദർശൻ, കോമളം ചാരുഹാസൻ, ശോഭന, റഹ്മാൻ, മൈജോ ജോർജ്ജ് തുടങ്ങിയവർ സ്വരൂപിച്ച പണം ആണ് കേരളത്തിന് കൈത്താങ്ങാകുന്നത്.

Also Read: 'ദുരന്തം സംഭവിച്ചത് കേരളത്തിലാണെന്നുള്ള വേർതിരിവ് എന്നെ സംബന്ധിച്ചിടത്തോളം ഇല്ല'; നേരിട്ടെത്തി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി നടൻ ചിരഞ്ജീവി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.