ETV Bharat / state

ആൾമാറാട്ടം നടത്തി വോട്ട് ചെയ്യാനെത്തി; കുമ്പപ്പാറ സ്വദേശി പിടിയിൽ - Voter impersonation arrest

ഇടുക്കിയിൽ സഹോദരന്‍റെ പേരില്‍ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചയാൾ പിടിയിൽ. അറസ്റ്റിലായത് വോട്ടേഴ്‌സ് ലിസ്റ്റിൽ പേരില്ലാത്ത ആൾ

IMPERSONATION DURING VOTE  LOK SABHA ELECTION 2024  KERALA LOK SABHA ELECTION 2024  MANIPULATION DURING ELECTION
VOTER IMPERSONATION
author img

By ETV Bharat Kerala Team

Published : Apr 26, 2024, 6:50 PM IST

പിടിയിലായത് കുമ്പപ്പാറ സ്വദേശി

ഇടുക്കി: ആൾമാറാട്ടം നടത്തി വോട്ട് ചെയ്യാൻ എത്തിയയാൾ പിടിയിൽ. കുമ്പപ്പാറ സ്വദേശിയായ പൊന്നുപാണ്ടിയെയാണ് പോളിങ് ഉദ്യോഗസ്ഥർ പിടികൂടി പൊലീസിന് കൈമാറിയത്. കുമ്പപ്പാറ ആണ്ടവൻ എസ്‌റ്റേറ്റിലെ നിവാസിയായ ഇയാൾ സഹോദരൻ പൊന്നുരാജയുടെ പേരിലുള്ള വോട്ട് ചെയ്യാനാണ് കുമ്പപ്പാറ പതിനാറാം ബൂത്തിൽ എത്തിയത്. യഥാർഥ വോട്ടർ അല്ലെന്ന് മനസിലാക്കിയ ഉദ്യോഗസ്ഥർ ആൾമാറാട്ടത്തിന് കേസ് എടുക്കാൻ നിർദേശം നൽകി ഇയാളെ പൊലീസിന് കൈമാറുകയായിരുന്നു. വോട്ടേഴ്‌സ് ലിസ്‌റ്റിൽ പേരില്ലാത്ത ആളാണ് പൊന്നുപാണ്ടി.

Also Read: തിരുവനന്തപുരത്ത് രണ്ടിടത്ത് കള്ളവോട്ട്; ടെൻഡർ വോട്ടു ചെയ്‌തു മടങ്ങി വോട്ടർമാർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.