ETV Bharat / state

'ഇനി പെണ്ണിന്‍റെ വീട്ടുകാര്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍', വൈറലായി മകളുടെ വിവാഹ വേദിയില്‍ അച്ഛന്‍റെ ഡാൻസ്: വീഡിയോ - Father Dance For Daughter Wedding - FATHER DANCE FOR DAUGHTER WEDDING

വൈറലായി വിവാഹ വേദിയില്‍ കല്ല്യാണ പെണ്ണിൻ്റെ അച്ഛന്‍റെ ഡാന്‍സ്. വീഡിയോ കാണാം.

FATHER VIRAL DANCE  FATHERS DANCE IN DAUGHTERS WEDDING  അച്ഛന്‍റെ വൈറല്‍ ഡാന്‍സ്  VIRAL DANCE KERALA
Fathers Dance In His Daughters Wedding (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 24, 2024, 10:59 AM IST

തൃശൂര്‍: വിവാഹ ദിനത്തിൽ കല്ല്യാണ പെണ്ണും അച്ഛനും ചേർന്ന് അവതരിപ്പിച്ച ഡാൻസ് വൈറല്‍. ചെന്ത്രാപ്പിന്നി സ്വദേശി ലാലുവാണ് മകൾ ദേവികയുടെ വിവാഹ വേദിയിൽ മക്കളോടൊത്ത് ഡാൻസ് കളിച്ചത്. കല്യാണ വേദിയെ ഇളക്കിമറിച്ച് അച്ഛനും മകളും ചുവടുവച്ചത് 'മുക്കാല മുക്കാപ്പില' എന്ന ഗാനത്തിനാണ്.

അച്ഛന്‍ വേദിയിലെത്തുമ്പോള്‍ തന്നെ എല്ലാവരും ആവേശത്തിലായി. പവര്‍ഫുള്ളാണ് അച്ഛന്‍റെ ഡാന്‍സ്. അച്ഛന്‍ മാത്രമല്ല വേദിയില്‍ കല്യാണ പെണ്ണിന്‍റെ അനിയത്തിയും ആടി തിമിര്‍ക്കുന്നുണ്ട്.

വൈറലായി കല്ല്യാണ പെണ്ണിന്‍റെ അച്ഛന്‍റെ ഡാന്‍സ് (ETV Bharat)

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഇത്ര ചെറുപ്പക്കാരനായ അച്ഛനോ എന്നാണ് ഡാന്‍സിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയകളിലൂടെ കണ്ടവര്‍ പ്രധാനമായും ചോദിക്കുന്ന ചോദ്യം. വിവാഹത്തിന് ശേഷം ഇങ്ങനെ സന്തോഷത്തോടെ വേണം മകളെ യാത്രയാക്കേണ്ടതെന്നും ആളുകള്‍ പറയുന്നു.

Also Read: സ്വയം മറന്ന് ഡാന്‍സ് കളിച്ച് പ്രണവ്, വീഡിയോ വൈറല്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.