സംസ്ഥാനത്ത് ചെറിയ പെരുന്നാൾ കഴിഞ്ഞതോടെ പച്ചക്കറി വിലയിൽ നേരിയമാറ്റം. ഇഞ്ചി വില 220 വരെ എത്തിയതിൽ നിന്ന് 140 ലേക്ക് കുറഞ്ഞു. എറണാകുളം ജില്ലയിൽ ഇഞ്ചി വില ഇന്ന് 200ൽ തന്നെ തുടരുകയാണ്. മറ്റ് പച്ചക്കറികളുടെ വിലയിൽ വലിയ മാറ്റങ്ങളൊന്നുമില്ലാതെ തുടരുകയാണ്.
തിരുവനന്തപുരം
₹
തക്കാളി
45
കാരറ്റ്
80
ഏത്തക്ക
62
മത്തന്‍
35
ബീറ്റ്റൂട്ട്
80
കാബേജ്
40
വെണ്ട
38
കത്തിരി
40
പയർ
65
ഇഞ്ചി
140
വെള്ളരി
40
പടവലം
30
ചെറുനാരങ്ങ
120
പച്ചമുളക്
40
എറണാകുളം
₹
തക്കാളി
40
പച്ചമുളക്
80
സവാള
28
ഉരുളക്കിഴങ്ങ്
50
കക്കിരി
50
പയർ
50
പാവല്‍
60
വെണ്ട
40
വെള്ളരി
30
വഴുതന
40
പടവലം
30
മുരിങ്ങ
60
ബീന്‍സ്
100
കാരറ്റ്
60
ബീറ്റ്‌റൂട്ട്
50
കാബേജ്
40
ചേന
80
ചെറുനാരങ്ങ
160
ഇഞ്ചി
200
കോഴിക്കോട്
₹
തക്കാളി
40
സവാള
25
ഉരുളക്കിഴങ്ങ്
38
വെണ്ട
50
മുരിങ്ങ
30
കാരറ്റ്
80
ബീറ്റ്‌റൂട്ട്
70
വഴുതന
40
കാബേജ്
40
പയർ
50
ബീൻസ്
100
വെള്ളരി
20
ചേന
60
പച്ചക്കായ
45
പച്ചമുളക്
80
ഇഞ്ചി
180
കൈപ്പക്ക
60
ചെറുനാരങ്ങ
150
കണ്ണൂർ
₹
തക്കാളി
34
സവാള
34
ഉരുളക്കിഴങ്ങ്
35
ഇഞ്ചി
174
വഴുതന
47
മുരിങ്ങ
73
കാരറ്റ്
60
ബീറ്റ്റൂട്ട്
72
പച്ചമുളക്
70
വെള്ളരി
38
ബീൻസ്
66
കക്കിരി
42
വെണ്ട
54
കാബേജ്
35
കാസർകോട്