സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പച്ചക്കറി നിരക്കിൽ മാറ്റം. കോഴിക്കോട്, കണ്ണൂര്‍, കാസർകോട് എന്നീ ജില്ലകളിൽ 25 രൂപ വിലയുള്ള തക്കാളിയ്ക്ക് എറണാകുളത്ത് 49 രൂപയാണ്. അടുത്തിടെ കുതിച്ചുയർന്ന കാരറ്റ് വിലയിലും കുറവുണ്ട്. ഇന്നലെ 150 മുതൽ 160 വരെ വിപണി വിലയുണ്ടായിരുന്ന കാരറ്റിന് ഇന്ന് 100 നും 150 നും ഇടയിലാണ് വില. കാസർകോടും എറണാകുളത്തും 200 രൂപ വില വരുന്ന ഇഞ്ചിക്ക് കണ്ണൂര് 180 രൂപയാണ്. അറിയാം വിവിധ ഇടങ്ങളിലെ പച്ചക്കറി നിരക്ക്.
എറണാകുളം
₹
തക്കാളി
49
പച്ചമുളക്
100
സവാള
45
ഉരുളക്കിഴങ്ങ്
60
കക്കിരി
40
പയർ
30
പാവല്‍
80
വെണ്ട
30
വെള്ളരി
30
വഴുതന
50
പടവലം
50
മുരിങ്ങ
100
ബീന്‍സ്
80
ബീറ്റ്‌റൂട്ട്
60
കാബേജ്
50
ചേന
100
ചെറുനാരങ്ങ
140
ഇഞ്ചി
200
വെളുത്തുള്ളി
260
കോഴിക്കോട്
₹
പച്ചമുളക്
80
തക്കാളി
24
സവാള
40
ഉരുളക്കിഴങ്ങ്
42
പയർ
70
വെണ്ട
50
വെള്ളരി
25
വഴുതന
50
മുരിങ്ങ
80
ബീന്‍സ്
60
കാരറ്റ്
150
ബീറ്റ്‌റൂട്ട്
80
കാബേജ്
50
ചേന
80
പച്ചക്കായ
50
കണ്ണൂര്‍
₹
തക്കാളി
25
സവാള
36
ഉരുളക്കിഴങ്ങ്
38
ഇഞ്ചി
180
വഴുതന
48
മുരിങ്ങ
78
കാരറ്റ്
100
ബീറ്റ്റൂട്ട്
64
വെള്ളരി
28
പച്ചമുളക്
68
ബീൻസ്
63
കക്കിരി
44
വെണ്ട
48
കാബേജ്
43
കാസര്‍കോട്
₹
തക്കാളി
20
സവാള
38
ഉരുളക്കിഴങ്ങ്
46
ഇഞ്ചി
200
വഴുതന
55
മുരിങ്ങ
90
കാരറ്റ്
108
ബീറ്റ്റൂട്ട്
65
പച്ചമുളക്
75