ETV Bharat / state

പ്രതിപക്ഷ നേതാവ് വിഡി സതീശൻ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; സംഭവം മംഗളൂരു യാത്രയ്‌ക്കിടെ - VD SATHEESAN CAR MET WITH ACCIDENT

അപകടം കാസര്‍കോട് വച്ച്. മംഗളൂരുവിലേക്കുള്ള യാത്രാക്കിടെയായിരുന്നു സംഭവം.

author img

By ETV Bharat Kerala Team

Published : Jul 6, 2024, 6:31 PM IST

Updated : Jul 6, 2024, 10:37 PM IST

VD SATHEESAN ACCIDENT  പ്രതിപക്ഷ നേതാവ് വിഡി സതീശൻ  വിഡി സതീശൻ അപകടം  VD SATHEESAN ACCIDENT IN KASARAGOD
VD Satheesan car met with an accident in Kasaragod (ETV Bharat)
പ്രതിപക്ഷ നേതാവിൻ്റെ വാഹനം അപകടത്തിൽപ്പെട്ടപ്പോൾ (ETV Bharat)

കാസർകോട് : പ്രതിപക്ഷ നേതാവ് വിഡി സതീശൻ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. കാസർകോട് പള്ളിക്കരയിൽ വച്ചാണ് സംഭവം. വിഡി സതീശൻ സഞ്ചരിച്ച വാഹനം എസ്കോർട്ട് വാഹനത്തിൽ ഇടിക്കുകയായിരുന്നു.

അപകടത്തിൽ ആർക്കും പരിക്കില്ല. മംഗളൂരുവിലേക്കുള്ള യാത്രാമധ്യേ ആയിരുന്നു അപകടം ഉണ്ടായത്. പിന്നീട് അദ്ദേഹം മറ്റൊരു വാഹനത്തിൽ യാത്ര തുടർന്നു.

Also Read: നിയന്ത്രണം വിട്ട കാർ വർക്ക് ഷോപ്പിലേക്ക് ഇടിച്ചു കയറി; 10 ദിവസത്തിനിടെ രണ്ടാമത്തെ അപകടം

Last Updated : Jul 6, 2024, 10:37 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.