ETV Bharat / state

'അഴിമതിരഹിത ഭരണത്തിന്‌ തുടർച്ച ആവശ്യം'; വോട്ട് രേഖപ്പെടുത്തി വി മുരളീധരൻ - V Muraleedharan cast his vote - V MURALEEDHARAN CAST HIS VOTE

ആറ്റിങ്ങൽ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി വി മുരളീധരൻ വോട്ട് രേഖപ്പെടുത്തി.

NDA CANDIDATE V MURALEEDHARAN  ATTINGAL CONSTITUENCY  LOK SABHA ELECTION 2024  വോട്ട് രേഖപ്പെടുത്തി വി മുരളീധരൻ
V MURALEEDHARAN CAST HIS VOTE
author img

By ETV Bharat Kerala Team

Published : Apr 26, 2024, 9:56 AM IST

വോട്ട് രേഖപ്പെടുത്തി വി മുരളീധരൻ

തിരുവനന്തപുരം: ആറ്റിങ്ങൽ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി വി മുരളീധരൻ പട്ടം ഗേൾസ് സ്‌കൂളിൽ ബൂത്ത്‌ -135 ൽ വോട്ട് രേഖപ്പെടുത്തി. അഴിമതിരഹിത ഭരണം 10 വർഷം കാഴ്ച്ചവെച്ച ഭരണത്തിന് തുടർച്ച ആവശ്യമാണെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

രാജ്യത്തിന്‍റെ ഭാവി നിർണയിക്കുന്ന തെരഞ്ഞെടുപ്പാണിത്. ആറ്റിങ്ങലിലെ ജനങ്ങൾക്കതറിയാം. പിണറായി വിജയന്‍റെ ദുർഭരണത്തിനെതിരായും ജനങ്ങൾ വിധി എഴുതും. കേരളത്തിന്‍റെ ചരിത്രത്തിൽ പുതിയ ചരിത്രം രചിക്കുന്ന തെരഞ്ഞെടുപ്പായി ഇതു മാറുമെന്ന് ഉറപ്പുണ്ടെന്ന് മുരളീധരൻ പറഞ്ഞു.

ALSO READ: 'നാലര ലക്ഷം വോട്ടുകൾ ലഭിക്കും'; ആത്മവിശ്വാസം പങ്കുവച്ച് അനിൽ ആന്‍റണി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.