ETV Bharat / state

എടവണ്ണയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി - UNIDENTIFIED BODY IN EDAVANNA

40നും 50നും ഇടയിൽ പ്രായമുള്ള പുരുഷൻ്റേതാണെന്ന് മൃതദേഹം.

എടവണ്ണയില്‍ മൃതദേഹം കണ്ടെത്തി  UNIDENTIFIED BODY EDAVANNA  അജ്ഞാത മൃതദേഹം കണ്ടെത്തി  Body Found In Malappuram
Unidentified body found in Edavanna (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 29, 2024, 11:02 PM IST

മലപ്പുറം: എടവണ്ണയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. തോടിന്‍റെ പാലത്തിന് താഴെയാണ് മൃതദേഹം കണ്ടെത്തിയത്. എടവണ്ണ ടൗണിനോട് ചേർന്നുള്ള തോടിന്‍റെ പാലത്തിനടിയില്‍ വള്ളിപ്പടർപ്പുകൾക്കിടയിലായിരുന്നു മൃതദേഹം. ഇന്ന് വൈകുന്നേരമാണ് സംഭവം. തിരുവാലി ഫയർ ഫോഴ്‌സും ഇആര്‍എഫ് സംഘവും ചേര്‍ന്ന് മൃതദേഹം കരയ്‌ക്കെത്തിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പാൻ്റും ഷർട്ടും ധരിച്ച നിലയിലാണ് മൃതദേഹമുള്ളത്. 40നും 50നും ഇടയിൽ പ്രായമുള്ള പുരുഷൻ്റേതാണ് മൃതദേഹം. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുള്ളതായാണ് വിവരം. മൃതദേഹം മഞ്ചേരി ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റി.

Also Read: നീലേശ്വരം വെടിക്കെട്ട് അപകടം; 'അപകടത്തിന് കാരണം അശ്രദ്ധ, സമഗ്ര അന്വേഷണം നടക്കും': പി രാജീവ്‌

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.