ETV Bharat / state

പൂങ്കുന്നം ഗുരുവായൂര്‍ റൂട്ടില്‍ ട്രാക്കില്‍ വെള്ളം കയറി, ട്രെയിനുകള്‍ റദ്ദാക്കി - train canceled due to water logging - TRAIN CANCELED DUE TO WATER LOGGING

കനത്ത മഴയെ തുടർന്ന് പൂങ്കുന്നം - ഗുരുവായൂര്‍ റൂട്ടില്‍ സർവീസ് നടത്തുന്ന 11 ട്രെയിനുകള്‍ ഭാഗികമായും 3 ട്രെയിനുകള്‍ പൂര്‍ണ്ണമായും റദ്ദാക്കി.

ട്രെയിനുകള്‍ റദ്ദാക്കി  KELARA RAIN  KERALA LATEST RAIN NEWS  CANCELED TRAINS IN TRISSUR
Representational image (Etv Bharat)
author img

By ETV Bharat Kerala Team

Published : Aug 1, 2024, 1:06 PM IST

തിരുവനന്തപുരം: കനത്ത മഴയില്‍ റെയില്‍വേ ട്രാക്കില്‍ വെള്ളമിറങ്ങിയതിനെ തുടര്‍ന്ന് പൂങ്കുന്നം - ഗുരുവായൂര്‍ റൂട്ടില്‍ ട്രെയിനുകള്‍ റദ്ദാക്കി. 11 ട്രെയിനുകള്‍ ഭാഗികമായും 3 ട്രെയിനുകള്‍ പൂര്‍ണ്ണമായുമാണ് റദ്ദാക്കിയിരിക്കുന്നത്. ഇന്ന് പുറപ്പെടേണ്ടിയിരുന്ന ഗുരുവായൂര്‍ - തൃശൂര്‍ എക്‌സ്പ്രസ് (06445), ഇന്നലെ രാത്രി പുറപ്പെടേണ്ടിയിരുന്ന ഷൊര്‍ണൂര്‍ ജങ്‌ഷന്‍ - തൃശൂര്‍ എക്‌സ്പ്രസ് (06461), ഇന്ന് പുലര്‍ച്ചെ പുറപ്പേടേണ്ടിയിരുന്ന തൃശൂര്‍ - ഗുരുവായൂര്‍ എക്‌സ്പ്രസ് (06446) എന്നീ ട്രെയിനുകളാണ് പൂര്‍ണ്ണമായി റദ്ദാക്കിയത്.
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍
എറണാകുളം ജങ്‌ഷന്‍ - ഗുരുവായൂര്‍ എക്‌സ്പ്രസ് ട്രെയിന്‍ തൃശൂര്‍ വരെ മാത്രമേ സര്‍വീസ് നടത്തു.
എറണാകുളം ജങ്‌ഷന്‍ - ഗുരുവായൂര്‍ എക്‌സ്പ്രസ് തൃശൂര്‍ വരെ മാത്രം സര്‍വീസ് നടത്തും.
തിരുവനന്തപുരം സെന്‍ട്രല്‍ - ഗുരുവായൂര്‍ ഇന്‍റസിറ്റി എക്‌സ്പ്രസ് തൃശൂരില്‍ സര്‍വീസ് അവസാനിപ്പിക്കും.
മധുരൈ - ഗുരുവായൂര്‍ എക്‌സ്പ്രസും തൃശൂരില്‍ സര്‍വീസ് അവസാനിപ്പിക്കും
ചെന്നൈ എഗ്മോര്‍ - ഗുരുവായൂര്‍ എക്‌സ്പ്രസ് എറണാകുളം ജങ്ഷനില്‍ സര്‍വീസ് അവസാനിപ്പിക്കും
ഗുരുവായൂര്‍ - എറണാകുളം ജങ്ഷന്‍ എക്‌സ്പ്രസ് തൃശൂര്‍ നിന്നും ഇന്ന് ഉച്ചയ്ക്ക് 01.57ന് പുറപ്പെടും
ഗുരുവായൂര്‍ - ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ് തൃശൂരില്‍ നിന്നും രാത്രി 11.43ന് പുറപ്പെടും.
Also Read : കനത്ത മഴ, മണ്ണിടിച്ചില്‍: സംസ്ഥാനത്തെ റെയില്‍ ഗതാഗതം താറുമാറായി, വിവിധ ട്രെയിനുകൾ റദ്ദാക്കി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.