ETV Bharat / state

സംസ്ഥാനത്ത് ട്രെയിൻ സമയത്തിൽ മാറ്റം ; പുതുക്കിയ ടൈംടേബിള്‍ ഇങ്ങനെ - TRAIN TIME RESCHEDULED - TRAIN TIME RESCHEDULED

മൺസൂൺ കനത്താൽ ട്രെയിനുകളുടെ വേഗതയിലും മാറ്റമുണ്ടാകുമെന്ന് റെയിൽവേ

ട്രെയിൻ സമയത്തിൽ മാറ്റം  INDIAN RAILWAY  TRAIN SERVICES  TRAIN TIME CHANGE
Representative image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 14, 2024, 9:57 AM IST

Updated : Jun 14, 2024, 10:16 AM IST

തിരുവനന്തപുരം : കേരളത്തിൽ കാലവർഷം ശക്തി പ്രാപിച്ചതോടെ ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം. ഒക്‌ടോബർ 31 വരെയാണ് കൊങ്കൺ വഴിയുള്ള 38 ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റമുള്ളത്. മൺസൂൺ കനത്താൽ ട്രെയിനുകളുടെ വേഗതയിലും നിയന്ത്രണം കൊണ്ടുവരും.

പുതുക്കിയ സമയക്രമം ഇങ്ങനെ:

  • തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്‌സ്‌പ്രസ് (16346) രാവിലെ 9.15ന് യാത്ര ആരംഭിച്ച് വൈകിട്ട് 5.07ന് കോഴിക്കോടും, 6.37ന് കണ്ണൂരും എത്തും.
  • ലോകമാന്യതിലക്-തിരുവനന്തപുരം നേത്രാവതി എക്‌സ്‌പ്രസ് (16345) പുലർച്ചെ 5.45ന് മംഗളൂരുവിലും രാവിലെ 8.07ന് കണ്ണൂരിലും ഉച്ചയ്‌ക്ക് 12.05ന് ഷൊർണൂരും രാത്രി 7.35ന് തിരുവനന്തപുരത്തും എത്തും.
  • എറണാകുളം-നിസാമുദ്ദീൻ മംഗള ലക്ഷദ്വീപ് എക്‌സ്‌പ്രസ് (12617) രാവിലെ 10ന് (മൂന്ന് മണിക്കൂർ നേരത്തെ) യാത്ര ആരംഭിക്കും.
  • നിസാമുദ്ദീൻ-എറണാകുളം മംഗള (12618) രാത്രി 11.35ന് മംഗളൂരുവിലും, പുലർച്ചെ 5.25ന് ഷൊർണൂരും, രാവിലെ 8ന് എറണാകുളത്തും എത്തിച്ചേരും.
  • മംഗളൂരു-മുംബൈ മത്സ്യഗന്ധ എക്‌സ്‌പ്രസ് (12620) ഉച്ചയ്‌ക്ക് 12.45ന് (1 മണിക്കൂർ 35 മിനിറ്റ് നേരത്തെ) യാത്ര ആരംഭിക്കും.
  • മംഗളൂരു-ഗോവ വന്ദേഭാരത് (20646) ഉച്ചയ്‌ക്ക് 1.15നാണ് ഗോവയിൽ എത്തിച്ചേരുക.
  • ഗോവ-മംഗളൂരു വന്ദേഭാരത് (20645) വൈകിട്ട് 5.35ന് (35 മിനിറ്റ് നേരത്തെ) യാത്ര ആരംഭിക്കും.

Also Read: മഴയുടെ പണി, ഹൈദരാബാദ് മെട്രോ സര്‍വീസ് തടസപ്പെട്ടു; വലഞ്ഞ് യാത്രക്കാര്‍

Last Updated : Jun 14, 2024, 10:16 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.