ETV Bharat / state

ഗുരുവായൂര്‍ക്കും ആലപ്പുഴയ്ക്കും പോകേണ്ടവരാണോ ? ഈ നാലു ദിവസങ്ങളില്‍ ട്രെയിന്‍ റദ്ദാക്കിയത് ശ്രദ്ധിക്കുക - CHANGES IN PATTERN OF TRAIN SERVICE

യാത്രക്കാർ പുതിയ മാറ്റങ്ങൾ ശ്രദ്ധിക്കണമെന്നും യാത്രകൾ അതനുസരിച്ച് ക്രമീകരിക്കണമെന്നും റെയിൽവേ

TRAIN SERVICE CANCELLATIONS  TRAIN SERVICE SCHEDULE  TRAIN TIME CHANGE  CHANGES IN TRAIN SERVICES
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : 6 hours ago

ദക്ഷിണ റെയില്‍വേയുടെ തിരുവനന്തപുരം ഡിവിഷനിൽ വിവിധ സ്ഥലങ്ങളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ജനുവരിയിലെ ട്രെയിൻ സർവീസുകളിൽ മാറ്റം. ചില ട്രെയിനുകൾ പൂർണമായും മറ്റ് ചിലത് ഭാഗികമായും റദ്ദാക്കി. സമയക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. യാത്രക്കാർ ഈ മാറ്റങ്ങൾ ശ്രദ്ധിക്കണമെന്നും യാത്രകൾ അതനുസരിച്ച് ക്രമീകരിക്കണമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.

ഭാഗിക റദ്ദാക്കൽ

  • ജനുവരി 18, 25 തീയതികളിൽ ചെന്നൈ എഗ്‌മോറിൽ നിന്ന് 10.20ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 16127 ചെന്നൈ എഗ്‌മോർ - ഗുരുവായൂർ എക്‌സ്‌പ്രസ് ചാലക്കുടിയിൽ യാത്ര അവസാനിപ്പിക്കും. ചാലക്കുടിക്കും ഗുരുവായൂരിനുമിടയിൽ ട്രെയിൻ ഭാഗികമായി റദ്ദാക്കും.
  • ജനുവരി 18, 25 തീയതികളിൽ ചെന്നൈ സെൻട്രലിൽ നിന്ന് 20.55ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 22639 ചെന്നൈ- ആലപ്പുഴ സൂപ്പർഫാസ്‌റ്റ് എക്‌സ്‌പ്രസ് പാലക്കാട് ജങ്ഷനിൽ യാത്ര അവസാനിപ്പിക്കും. പാലക്കാടിനും ആലപ്പുഴയ്ക്കും ഇടയിൽ ട്രെയിൻ ഭാഗികമായി റദ്ദാക്കും.
  • ജനുവരി 18, 25 തീയതികളിൽ തിരുവനന്തപുരം സെൻട്രലിൽ നിന്ന് 17.30ന് പുറപ്പെടേണ്ട തിരുവനന്തപുരം സെൻട്രൽ ഗുരുവായൂർ എക്സ്പ്രസ് (16342) എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. എറണാകുളത്തിനും ഗുരുവായൂരിനും ഇടയിൽ ട്രെയിൻ ഭാഗികമായി റദ്ദാക്കും.
  • എറണാകുളത്ത് നിന്ന് കാരക്കലിലേക്ക് പോകുന്ന ട്രെയിൻ നമ്പർ 16187 എറണാകുളം - കാരക്കൽ എക്‌സ്‌പ്രസ് ജനുവരി 18, 25 തീയതികളിൽ പാലക്കാട് ജങ്‌ഷനിൽ നിന്നായിരിക്കും യാത്ര ആരംഭിക്കുക. ഈ ദിവസങ്ങളിൽ എറണാകുളത്തിനും പാലക്കാടിനും ഇടയിൽ ഈ ട്രെയിൻ സർവീസ് നടത്തില്ല.
  • ജനുവരി 18, 25 തീയതികളിൽ മധുരയിൽ നിന്ന് 11.35ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 16327 മധുര ഗുരുവായൂർ എക്‌സ്‌പ്രസ് ആലുവയിൽ യാത്ര അവസാനിപ്പിക്കും. ആലുവയ്ക്കും ഗുരുവായൂരിനുമിടയിൽ ട്രെയിൻ ഭാഗികമായി റദ്ദാക്കും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ട്രെയിൻ സേവനങ്ങളുടെ ഭാഗിക റദ്ദാക്കൽ/മാറ്റം:

  • ജനുവരി 19, 26 തീയതികളിൽ ആലപ്പുഴയിൽ നിന്ന് 15.20ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 22640 ആലപ്പുഴ - ചെന്നൈ സൂപ്പർഫാസ്‌റ്റ് എക്‌സ്പ്രസ് ആലപ്പുഴയ്ക്കും പാലക്കാടിനും ഇടയിൽ ഭാഗികമായി റദ്ദാക്കും. 19.50ന് ട്രെയിൻ പാലക്കാട് നിന്ന് പുറപ്പെടും.
  • ജനുവരി 19, 26 തീയതികളിൽ എറണാകുളത്ത് നിന്ന് 6.00 മണിക്ക് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 16305 എറണാകുളം ജങ്ഷൻ-കണ്ണൂർ എക്‌സ്പ്രസ് എറണാകുളത്തിനും തൃശൂരിനും ഇടയിൽ ഭാഗികമായി റദ്ദാക്കും.
  • ജനുവരി 19, 26 തീയതികളിൽ 22.25ന് എറണാകുളത്ത് നിന്ന് പുറപ്പെടേണ്ട കാരക്കൽ എക്‌സ്പ്രസ് (16188) പാലക്കാടിനും എറണാകുളത്തിനും ഇടയിൽ ഭാഗികമായി റദ്ദാക്കപ്പെടും. 01.40ന് ട്രെയിൻ പാലക്കാട് നിന്ന് പുറപ്പെടും.
  • ജനുവരി 19, 26 തീയതികളിൽ ഗുരുവായൂരിൽ നിന്ന് 05.50ന് പുറപ്പെടേണ്ട ഗുരുവായൂർ മധുര ജങ്ഷൻ എക്‌സ്പ്രസ് (16328) ഗുരുവായൂരിനും ആലുവയ്ക്കും ഇടയിൽ ഭാഗികമായി റദ്ദാക്കും. ട്രെയിൻ ആലുവയിൽ നിന്ന് 07.24ന് പുറപ്പെടും.

പൂർണമായി റദ്ദാക്കിയ ട്രെയിനുകൾ:

  • ജനുവരി 18, 25 തീയതികളിൽ എറണാകുളത്ത് നിന്ന് 17.40ന് പുറപ്പെടേണ്ട എറണാകുളം ജങ്ഷൻ - ഷൊർണൂർ സ്പെഷൽ (06018) പൂർണമായും റദ്ദാക്കി.
  • ജനുവരി 19ന് 4.30ന് ഷൊർണൂരിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 06017 ഷൊർണൂർ എറണാകുളം ജങ്ഷൻ സ്പെഷൽ പൂർണമായും റദ്ദാക്കി.
  • ജനുവരി 19ന് 06.50ന് ഗുരുവായൂരിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 06439 ഗുരുവായൂർ - എറണാകുളം ജങ്ഷൻ പാസഞ്ചർ പൂർണമായും റദ്ദാക്കി.
  • ട്രെയിൻ നമ്പർ 06434 കോട്ടയം - എറണാകുളം ജെഎൻ പാസഞ്ചർ 2025 ജനുവരി 19 ന് 05.20 മണിക്ക് കോട്ടയത്ത് നിന്ന് പുറപ്പെടേണ്ട ട്രെയിൻ പൂർണമായും റദ്ദാക്കി.

Also Read: മകരവിളക്കും പൊങ്കലും പ്രമാണിച്ച് റെയില്‍വേയുടെ പ്രത്യേക സര്‍വീസ്; തിരുവനന്തപുരത്തു നിന്നും എറണാകുളത്തു നിന്നും ചെന്നൈയിലേക്കും തിരിച്ചും സ്‌പെഷ്യല്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.