കോട്ടയം : ടാറിങ് തൊഴിലാളി മിന്നലേറ്റ് മരിച്ചു. കറുകച്ചാൽ സ്വദേശി ബിനോ മാത്യു (37) ആണ് മരിച്ചത്. ഈരാറ്റുപേട്ടയ്ക്ക് സമീപം ഇടമറുകിലാണ് സംഭവം. മൃതദേഹം ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപതിയിലേക്ക് മാറ്റി.
സ്വകാര്യ സ്ഥാപനത്തിലെ ടാറിങ് ജോലിക്കിടെ വ്യാഴാഴ്‌ച വൈകിട്ട് നാലു മണിയോടെയാണ് അപകടം.
ALSO READ: തമിഴ്‌നാട്ടില്‍ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്