ETV Bharat / state

ആശുപത്രി ജനറേറ്ററിലെ പുക ശ്വസിച്ച് ദേഹാസ്വസ്ഥ്യം; 15 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു - STUDENTS GOT ILL AFTER INHALE FUMES - STUDENTS GOT ILL AFTER INHALE FUMES

ലിറ്റിൽ ഫ്ലവർ സ്‌കൂളിലെ വിദ്യാർഥികൾക്കാണ് ശാരീരികാസ്വസ്ഥ്യം ഉണ്ടായത്.

KANHANGAD HOSPITAL ISSUE  KANHANGAD LITTLE FLOWER SCHOOL  കാഞ്ഞങ്ങാട് ആശുപത്രി
Students get ill after inhaling fumes from the generator of kanhangad hospital (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 4, 2024, 3:56 PM IST

അധികൃതർ സ്‌കൂളിൽ സന്ദർശനം നടത്തിയപ്പോൾ (ETV Bharat)

കാസർകോട് : കാഞ്ഞങ്ങാട് ആശുപത്രിയിലെ ജനറേറ്ററിലെ പുക ശ്വസിച്ച് കുട്ടികൾക്ക് ശാരീരികാസ്വസ്ഥ്യം. കാഞ്ഞങ്ങാട് ലിറ്റിൽ ഫ്ലവർ സ്‌കൂളിലെ വിദ്യാർഥികൾക്കാണ് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായത്. പതിനഞ്ചിലധികം വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രിയിലെ ജനറേറ്ററിലെ പുക ശ്വസിച്ചാണ് അപകടമുണ്ടായത്. കുട്ടികൾ അപകട നില തരണം ചെയ്‌തതായി ആശുപത്രി അധികൃതർ അറിയിച്ചു. ഇന്ന് രാവിലെയാണ് സംഭവം.

സംഭവത്തിൽ ജില്ല കലക്‌ടർ അന്വേഷണത്തിന് ഉത്തരവിട്ടു. സബ് കലക്‌ടർ നേരിട്ട് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കും.

Also Read: കോഴിക്കോട് ടിപ്പര്‍ ലോറിയില്‍ ഇടിച്ച് സ്വകാര്യ ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.