ETV Bharat / state

കാസര്‍കോട് എച്ച്1എന്‍1, എച്ച്‌3എന്‍2 സ്ഥിരീകരണം; വിദ്യാര്‍ഥികള്‍ ചികിത്സയില്‍ - H1N1 H3N2 Infection In Kasaragod - H1N1 H3N2 INFECTION IN KASARAGOD

കാസര്‍കോട് എച്ച്1എന്‍1, എച്ച്‌3എന്‍2 ആശങ്ക. കാര്‍ഷിക കോളജ് വിദ്യാര്‍ഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു. അഞ്ച് പേര്‍ക്കാണ് രോഗ ബാധ.

വിദ്യാർഥിക്ക് എച്ച്1എൻ1  H1N1 CONFIRMED IN KASARAGOD  KASARAGOD H3N2 Infection  എച്ച്1എൻ1 എച്ച്3എൻ2
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 7, 2024, 1:21 PM IST

കാസർകോട്: പടന്നക്കാട് കാർഷിക കോളജ് വിദ്യാർഥികൾക്ക് എച്ച്1 എൻ1, എച്ച്3എൻ2 സ്ഥിരീകരിച്ചു. അഞ്ച് വിദ്യാർഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. നാല് പേർക്ക് എച്ച്3എൻ1 ഒരാൾക്ക് എച്ച്1എൻ1 ആണ് സ്ഥിരീകരിച്ചത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രോഗലക്ഷണങ്ങളുള്ള വിദ്യാർഥികളുടെ സ്രവങ്ങൾ പരിശോധനയ്ക്കായി ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചിരുന്നു. ഇന്നലെ (സെപ്‌റ്റംബർ 6) രാത്രിയോടെയാണ് പരിശോധന ഫലം പുറത്ത് വന്നത്. രോഗബാധയ്ക്ക് പിന്നാലെ ആലപ്പുഴ വൈറോളജി ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ നടത്തിയ സാമ്പിൾ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Also Read: സംസ്ഥാനത്ത് എച്ച്1 എൻ1 ആശങ്ക; എറണാകുളത്ത് നാല് വയസുകാരൻ മരിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.