ETV Bharat / state

കോട്ടയത്ത് പൊലീസ് ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി: കുടുംബ പ്രശ്‌നമെന്ന് സൂചന - SI commit Suicide

author img

By ETV Bharat Kerala Team

Published : Jun 14, 2024, 10:59 PM IST

മെഡിക്കല്‍ അവധിയെടുത്ത് വീട്ടിലെത്തിയ എസ്‌ഐ ആത്മഹത്യ ചെയ്‌തു. കുടുംബ പ്രശ്‌നങ്ങളാണ് മരണകാരണമെന്നാണ് സൂചന.

പൊലീസുകാരൻ ജീവനൊടുക്കി  VIZHINJAM POLICE STATION  VIZHINJAM SI  എസ്‌ഐ കുരുവിള ജോര്‍ജ്ജ്
കുരുവിള ജോര്‍ജ് (ETV Bharat)

കോട്ടയം: വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി. എസ്ഐ കുരുവിള ജോർജാണ് മരിച്ചത്. കോട്ടയം കഞ്ഞിക്കുഴിയിലെ വീട്ടിലാണ് സംഭവം. കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് സൂചന. മെഡിക്കൽ
അവധിയെടുത്ത് വീട്ടിലെത്തിയതിന് പിന്നാലെയാണ് ഉദ്യോഗസ്ഥന്‍ ജീവനൊടുക്കിയത്.

ശ്രദ്ധിക്കൂ.. ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായത്തിനായി ബന്ധപ്പെടുക, അതിജീവിക്കുക. വിളിക്കാം: 9152987821

Also Read:ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ച്‌ ചികിത്സയിലായിരുന്ന എസ്ഐ മരിച്ചു; ജോലി സമ്മർദ്ദം മൂലമെന്ന്‌ മൊഴി - SI COMMITTED SUICIDE

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.