ETV Bharat / state

അയ്യപ്പന്മാരെ വരവേൽക്കാനൊരുങ്ങി ഇടത്താവളങ്ങൾ: ദേവസ്വം ബോർഡ് ഇടത്താവളങ്ങളുടെ സമ്പൂർണ പട്ടിക || ശരണപാത പരമ്പര, ഭാഗം-1 - SABARIMALA IDATHAVALAMS

തിരുവിതാംകൂർ, കൊച്ചിൻ, മലബാർ ദേവസ്വങ്ങൾക്കു കീഴിൽ ഇടത്താവളങ്ങൾ തയ്യാറാണ്. ഇടത്താവളങ്ങളുടെ ക്രമീകരണം 24 മണിക്കൂറും ഇടതടവില്ലാതെ പ്രവർത്തിക്കും വിധം.

ശബരിമല ഇടത്താവളം  SABARIMALA REST TEMPLES  SABARIMALA LATEST  LATEST MALAYALAM NEWS
Sharanapatha (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 14, 2024, 9:49 PM IST

Updated : Nov 15, 2024, 2:49 PM IST

ണ്ഡലകാലത്ത് ശബരിമല തീർഥാടകർക്ക് യാത്രാമധ്യേ വിശ്രമിക്കാനുള്ള ഇടത്താവളങ്ങൾ സുസജ്ജമായി. തീർത്ഥാടകർ സഞ്ചരിക്കുന്ന എല്ലാ പ്രധാന പാതകളിലും തിരുവിതാംകൂർ, കൊച്ചിൻ, മലബാർ ദേവസ്വങ്ങൾക്കു കീഴിൽ ഇടത്താവളങ്ങൾ തയ്യാറാണ്. 24 മണിക്കൂറും ഇടതടവില്ലാതെ പ്രവർത്തിക്കും വിധമാണ് ഇടത്താവളങ്ങളുടെ ക്രമീകരണം. ഈ പ്രദേശങ്ങളിൽ പൊലീസിന്‍റെ നൈറ്റ് പട്രോളിങ്ങും ഏർപ്പെടുത്തിയിട്ടുണ്ട്.

ഭക്ഷണം, കുടിവെള്ളം, വിരിവയ്ക്കൽ, കെട്ടുനിറയ്ക്കൽ, മെഡിക്കൽ സേവനങ്ങൾ, പാർക്കിങ്, ടോയ്‌ലറ്റ് എന്നിവയടക്കമുള്ള വിപുലമായ സൗകര്യങ്ങളാണ് ഇടത്താവളങ്ങളിൽ സർക്കാരും ദേവസ്വം ബോർഡും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഒരുക്കിയിട്ടുള്ളത്. മുഴുവന്‍ ഇടത്താവളങ്ങളിലും ആരോഗ്യ വകുപ്പിന്‍റെ ഹെൽത്ത് ഡെസ്‌ക്കുകള്‍ പ്രവർത്തിക്കുന്നു.

എല്ലായിടത്തും ചുക്കു വെള്ള വിതരണമുണ്ട്. ഒട്ടുമിക്ക ഇടത്താവളങ്ങളിലും ഉച്ചയ്ക്ക് അന്നദാനവും വൈകിട്ട് അത്താഴ കഞ്ഞിയും ലഭ്യമാണ്. ചില ഇടത്താവളങ്ങളിൽ കെഎസ്ആർടിസി ബസ് മുൻകൂർ ബുക്കിങ് സൗകര്യവുമുണ്ട്.

സംസ്ഥാനത്തെ ദേവസ്വം ഇടത്താവളങ്ങൾ

കൊട്ടാരക്കര ഗ്രൂപ്പ്
നം.സ്ഥലംഅന്നദാനംകുടിവെള്ളംവിരിശൗചാലയം
1പി.ഡി മണികണ്‌ഠേശ്വരം ദേവസ്വം
2വെട്ടിക്കവല ദേവസ്വം
3പട്ടാഴി ദേവസ്വം
പുനലൂർ ഗ്രൂപ്പ്
നം.സ്ഥലംഅന്നദാനംകുടിവെള്ളംവിരിശൗചാലയം
1പുതിയിടം ദേവസ്വം
2ത്രിക്കൊദേശം ദേവസ്വം
3ആര്യങ്കാവ് ദേവസ്വം
4അച്ചൻകോവിൽ ദേവസ്വം
5കുളത്തുപ്പുഴ ദേവസ്വം
6ത്രിക്കൊദേശ്വരം ദേവസ്വം
7കണ്ണങ്കര ദേവസ്വം
കരുനാഗപ്പള്ളി ഗ്രൂപ്പ്
നം.സ്ഥലംഅന്നദാനംകുടിവെള്ളംവിരിശൗചാലയം
1ശാസ്‌താംകോട്ട ദേവസ്വം
2പടയനാര്‍കുളങ്ങര ദേവസ്വം
അമ്പലപ്പുഴ ഗ്രൂപ്പ്
നം.സ്ഥലംഅന്നദാനംകുടിവെള്ളംവിരിശൗചാലയം
1അമ്പലപ്പുഴ ദേവസ്വം
2തകഴി ദേവസ്വം
3മുല്ലയ്ക്കല്‍ ദേവസ്വം
4ചാലി നാരായണപുരം ദേവസ്വം
ഹരിപ്പാട് ഗ്രൂപ്പ്
നം.സ്ഥലംഅന്നദാനംകുടിവെള്ളംവിരിശൗചാലയം
1ഹരിപ്പാട് ദേവസ്വം
2പാതിരംകുളങ്ങര
Aranmula Group
നം.സ്ഥലംഅന്നദാനംകുടിവെള്ളംവിരിശൗചാലയം
1ചെങ്ങന്നൂര്‍ ദേവസ്വം
2ഓമല്ലൂര്‍ ദേവസ്വം
3പന്തളം വലിയകോയിക്കല്‍ ദേവസ്വം
4റാന്നി പെരുനാട് ദേവസ്വം
5വടശേരിക്കര ദേവസ്വം
6അയിരൂര്‍ പുതിയകാവ് ദേവസ്വം
7വെട്ടൂര്‍ ആയിരംവല്ലി ദേവസ്വം
8പ്രയാര്‍ ദേവസ്വം
9മുരിങ്ങമംഗലം ദേവസ്വം
10കൊടുമണ്‍ ദേവസ്വം
കോട്ടയം ഗ്രൂപ്പ്
നം.സ്ഥലംഅന്നദാനംകുടിവെള്ളംവിരിശൗചാലയം
1തിരുനക്കര ദേവസ്വം
2തളിയില്‍ ദേവസ്വം
ഏറ്റുമാനൂർ ഗ്രൂപ്പ്
നം.സ്ഥലംഅന്നദാനംകുടിവെള്ളംവിരിശൗചാലയം
1ഏറ്റുമാനൂര്‍ ദേവസ്വം
2കടുത്തുരുത്തി ദേവസ്വം
3വെള്ളപ്പാട്ട് ദേവസ്വം
4കീഴ്ത്തടിയൂര്‍ ദേവസ്വം
വൈക്കം ഗ്രൂപ്പ്
നം.സ്ഥലംഅന്നദാനംകുടിവെള്ളംവിരിശൗചാലയം
1വൈക്കം ദേവസ്വം
2ഉദയംപേരൂര്‍ ദേവസ്വം
3തുറവൂര്‍ ദേവസ്വം
തൃക്കാരിയൂർ ഗ്രൂപ്പ്
നം.സ്ഥലംഅന്നദാനംകുടിവെള്ളംവിരിശൗചാലയം
1കീഴില്ലം ദേവസ്വം
2അറക്കുള ദേവസ്വം
പറവൂർ ഗ്രൂപ്പ്
SLസ്ഥലംഅന്നദാനംകുടിവെള്ളംവിരിശൗചാലയം
1ആലുവ മഹാദേവ ക്ഷേത്രം
2കോതകുളങ്ങര ദേവസ്വം
3കണ്ണന്‍കുളങ്ങര ദേവസ്വം
4ആലുവ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രം
മുണ്ടക്കയം ഗ്രൂപ്പ്
നം.സ്ഥലംഅന്നദാനംകുടിവെള്ളംവിരിശൗചാലയം
1എരുമേലി ദേവസ്വം
2ചിറക്കടവ് ദേവസ്വം
3പീരുമേട് ദേവസ്വം
4വണ്ടിപ്പെരിയാര്‍ സത്രം
5ചേനപ്പടി ദേവസ്വം
6കൊടുങ്ങൂര്‍ ദേവസ്വം
ഉള്ളൂർ ഗ്രൂപ്പ്
SLസ്ഥലംഅന്നദാനംകുടിവെള്ളംവിരിശൗചാലയം
1ഒ.ടി.സി. ഹനുമാന്‍ ക്ഷേത്രം
നെയ്യാറ്റിൻകര ഗ്രൂപ്പ്
നം.സ്ഥലംഅന്നദാനംകുടിവെള്ളംവിരിശൗചാലയം
1കൊട്ടാരം ദേവസ്വം
2പാറശാല ദേവസ്വം

കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ സജ്ജീകരിച്ചിരിക്കുന്ന ഇടത്താവളങ്ങള്‍

SLസ്ഥലംഅന്നദാനംകുടിവെള്ളംവിരിശൗചാലയം
1മുടിക്കോട് ക്ഷേത്രം
2ചിറങ്ങര ക്ഷേത്രം
3ചോറ്റാനിക്കര
4കൊടുങ്ങല്ലൂര്‍
5ശ്രീ വടക്കുംനാഥ ക്ഷേത്രം
6കുറുമാലിക്കാവ്
7തിരുവഞ്ചിക്കുളം

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ സജ്ജീകരിച്ചിരിക്കുന്ന ഇടത്താവളങ്ങള്‍

നം.സ്ഥലംഅന്നദാനംകുടിവെള്ളംവിരിശൗചാലയം
1മല്ലകാര്‍ജുന ക്ഷേത്രം, കാസർകോട്
2ചന്ദ്രഗിരി, തൃക്കണ്ണാട് ക്ഷേത്രങ്ങൾ
3തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം
4എടക്കാട് മഹാവിഷ്‌ണു ക്ഷേത്രം
5ശ്രീ മണിയങ്കോട്ടപ്പന്‍ ക്ഷേത്രം, വയനാട്
6പിഷാരിക്കാവ് ഭഗവതി ദേവസ്വം, കൊല്ലം
7കാടാമ്പുഴ ഭഗവതി ക്ഷേത്രം, തിരൂർ
8തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം, അങ്ങാടിപ്പുറം
9ചമ്രവട്ടം അയ്യപ്പക്ഷേത്രം, തിരൂർ
10ഗുരുവായൂരപ്പന്‍ ക്ഷേത്രം, പട്ടാമ്പി
11ശ്രീ കുറുംബ ഭഗവതി ക്ഷേത്രം, പുതുശേരി
12ത്രിത്തല്ലൂര്‍ ശിവക്ഷേത്രം, ചാവക്കാട്

Also Read:

  1. സ്‌പോട്ട് ബുക്കിങ് മൂന്നിടത്ത്; വൃശ്ചികം ഒന്നിന് ശബരിമലയിലെ പൂജാ സമയവും വഴിപാട് തുകയും അറിയാം
  2. ശബരിമല മഹോത്സവം; പ്രവേശനം ഒരു മണി മുതൽ, ഒരാഴ്‌ചത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് പൂര്‍ത്തിയായി
  3. സന്നിധാനത്ത് ഒരു ചായക്ക് 14 രൂപ; ശബരിമലയിൽ കളക്‌ടർ നിശ്‌ചയിച്ച വിലനിലവാരം ഇങ്ങനെ
  4. ശബരിമല പാതയിൽ 21 മൊബൈല്‍ ടവറുകള്‍, വൈഫൈ ഹോട്ട്‌സ്‌പോട്ടുകൾ; സർവീസ് വിപുലമാക്കി ബിഎസ്‌എന്‍എൽ
  5. ഭക്തർക്ക് ഇൻഷുറൻസ്, 40 ലക്ഷം അരവണ ടിൻ, ദിവസേന 18 മണിക്കൂർ നട തുറക്കും; ശബരിമലയിലെ മുന്നൊരുക്കങ്ങൾ ഇങ്ങനെ

Last Updated : Nov 15, 2024, 2:49 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.