ETV Bharat / state

റബർ വില വർധിപ്പിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് ജോസ് കെ മാണി

റബർ വില വർധിപ്പിക്കണമെന്ന് ആവശ്യം. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് ജോസ് കെ മാണി എംപി.

Rubber Price Should Be Increased  Jose K Mani M P Wrote Letter PM  P M Narendra Modi  kottayam
Rubber Price Should Be Increased
author img

By ETV Bharat Kerala Team

Published : Mar 12, 2024, 4:56 PM IST

കോട്ടയം : റബർ വില വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ മാണി എം പി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു (Jose K Mani MP Wrote Letter To The Prime Minister). രുക്ഷമായ വില തകർച്ച മൂലം റബർ കർഷകരുടെ ജീവിതം അതീവ ദുസഹം ആയിരിക്കുന്ന സാഹചര്യം പരിഗണിച്ചാണ് ജോസ് കെ മാണി എം പി പ്രധാനമന്ത്രിക്ക് കത്തയച്ചത്. അടിയന്തരമായി റബറിന് കുറഞ്ഞത് 250 രൂപയെങ്കിലും കർഷകർക്ക് ലഭിക്കുന്ന രീതിയിലുള്ള കേന്ദ്ര ഇടപെടൽ ഉണ്ടാകണമെന്ന് ജോസ് കെ മാണി എം പി പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ അഭ്യർത്ഥിച്ചു (Rubber Price Should Be Increased) .

Rubber Price Should Be Increased  Jose K Mani M P Wrote Letter PM  P M Narendra Modi  kottayam
റബർ വില വർധിപ്പിക്കണമെന്ന് ജോസ് കെ മാണി

രാജ്യാന്തര വിപണിയിൽ റബറിന്‍റെ വില 216 രൂപയാണ്. എന്നാൽ നാട്ടിലെ റബ്ബർ കൃഷികൾക്ക് ലഭിക്കുന്നത് 168 രൂപ മാത്രം. ഇറക്കുമതി ചെയ്‌ത 5.28 ലക്ഷം ടൺ റബറാണ് കെട്ടി കിടക്കുന്നത്. ഈ സാഹചര്യം കണക്കിലെടുത്ത് റബ്ബർ കർഷകരുടെ നിരന്തര ആവശ്യം നടപ്പിലാക്കാൻ കേന്ദ്രസർക്കാർ നടപടിയെടുക്കണമെന്ന് ജോസ് കെ മാണി അഭ്യർത്ഥിച്ചു.

ALSO READ : കോട്ടയത്ത് റബ്ബർ തോട്ടത്തില്‍ വന്‍ തീപിടിത്തം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.