ETV Bharat / state

കൊടകര കുഴൽപ്പണ കേസിൽ പുനരന്വേഷണം; മുഖ്യമന്ത്രിയും ഡിജിപിയും കൂടിക്കാഴ്‌ച നടത്തി

നിയമവശങ്ങൾ പരിശോധിച്ച് കോടതിയെ സമീപിക്കാൻ ഡിജിപിക്ക് നിർദേശം.

KODAKARA BLACK MONEY CASE  BJP KODAKARA BLACK MONEY  KERALA BYELECTIONS BJP CONTROVERSY  REVELATIONS IN KODAKARA CASE
K Surendran (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 1, 2024, 5:29 PM IST

തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസിൽ വീണ്ടും അന്വേഷണം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയും ഡിജിപിയും ഇത് സംബന്ധിച്ച് കൂടിക്കാഴ്‌ച നടത്തി. കേസിന്‍റെ നിയമവശങ്ങൾ പരിശോധിച്ച് കോടതിയെ സമീപിക്കാൻ മുഖ്യമന്ത്രി ഡിജിപിക്ക് നിർദേശം നൽകി.

അതേസമയം പുനരന്വേഷണം പ്രഹസനമാണെന്നും കേസിൽ കേന്ദ്രവും സംസ്ഥാനവും ഒത്തുകളിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. ബിജെപി മുൻ തൃശൂർ ജില്ല ഓഫീസ് സെക്രട്ടറി തിരൂർ സതീശ് നടത്തിയ വെളിപ്പെടുത്തലുകളാണ് കേസിലെ പുതിയ വഴിത്തിരിവുകള്‍ക്ക് കാരണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.