ETV Bharat / state

കഥകളി വേഷത്തില്‍ മോഡലിങ് ഫോട്ടോഷൂട്ട്; പ്രതിഷേധവുമായി കലാമണ്ഡലം - Vulgar pictures of Kathakali models - VULGAR PICTURES OF KATHAKALI MODELS

കഥകളി വേഷത്തിലെ മോഡലിങ് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ പ്രതിഷേധം. കഥകളിയെ മോശമായി ചിത്രീകരിച്ചെന്ന് കഥകളി കലാകാരന്‍മാര്‍.

kathakali  Vulgar model pictures  kalamandalam  കഥകളി
സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 22, 2024, 6:38 AM IST

തൃശൂര്‍ : കഥകളി വേഷ ഉള്‍പ്പെടുത്തി നടത്തിയ മോഡലിങ് ഫോട്ടോഷൂട്ടിനെതിരെ പ്രതിഷേധം. ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചതിന് പിന്നാലെയാണ് പ്രതിഷേധവുമായി കലാമണ്ഡലം രംഗത്തെത്തിയത്. കിരീടം വച്ച് അർധനഗ്ന സ്ത്രീകളും ആധുനിക വസ്ത്രങ്ങൾ ധരിച്ച സ്ത്രീകളും മോഡലായ ചിത്രങ്ങളാണ് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചത്.

kathakali  Vulgar model pictures  kalamandalam  കഥകളി
സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ചിത്രങ്ങള്‍ (ETV Bharat)

കഥകളിയാസ്വാദകരും സ്വദേശത്തും വിദേശത്തുമുള്ള കഥകളി കലാകാരൻമാരും ചിത്രങ്ങൾക്കെതിരെ രംഗത്തെത്തി. മഹത്തായ കഥകളിപാരമ്പര്യത്തെ മോശമാക്കിയെന്നും ഇവര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

Also Read: ഒരു ലില്ലിപുട്ട് പച്ചവേഷം; ആടയാഭരണങ്ങളും മുഖമെഴുത്തുമായി 'കയ്യിൽ ഒതുങ്ങുന്ന' കഥകളിക്കാഴ്‌ചകൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.