ETV Bharat / state

വാഹനാപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം - വാഹനാപകടം

അതിരപ്പിള്ളി ഷോളയാറിൽ വാഹനാപകടം. മലക്കപ്പാറ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ വിൽസൺ ആണ് മരിച്ചത്.

Bike accident at Thrissur  Police officer died in a accident  വാഹനാപകടം  പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു
Bike Accident At Thrissur: Malakkappara Civil Police Officer Died
author img

By ETV Bharat Kerala Team

Published : Jan 23, 2024, 7:15 PM IST

Updated : Jan 23, 2024, 10:45 PM IST

തൃശൂർ: അതിരപ്പിള്ളി ഷോളയാറിൽ വാഹനാപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു (Police officer died in a bike accident at Thrissur). വിൽസൺ ആണ്(40) മരിച്ചത്. ഇന്ന് (23-01-2024)രാവിലെ ഏഴ് മണിയോടെയാണ് അപകടം ഉണ്ടായത്.

വിൽസൺ ഓടിച്ചിരുന്ന ബൈക്കിൽ വിറകു കയറ്റി വന്ന ലോറി ഇടിക്കുകയായിരുന്നു. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. മലക്കപ്പാറ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.

Last Updated : Jan 23, 2024, 10:45 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.