ETV Bharat / state

തൃശൂരിൽ ഇടിമിന്നലേറ്റ് രണ്ട് മരണം - THRISSUR LIGHTNING DEATHS - THRISSUR LIGHTNING DEATHS

ഇടിമിന്നലേറ്റ് തൃശൂരിൽ രണ്ടുപേര്‍ മരിച്ചു

THRISSUR NEWS  തൃശൂരില്‍ ഇടിമിന്നലേറ്റ് മരണം  LIGHTNING IN THRISSUR
ഗണേശൻ,നിമിഷ (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 1, 2024, 4:44 PM IST

Updated : Jun 1, 2024, 4:50 PM IST

തൃശൂര്‍ : ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു. വലപ്പാട് കോതകുളം സ്വദേശി നിമിഷ, വേലൂർ സ്വദേശി ഗണേശൻ എന്നിവരാണ് മരിച്ചത്.

ഗണേശന് വീടിനുള്ളിൽവച്ചാണ് ഇടിമിന്നലേറ്റത്. തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിമിഷ വീടിനുപുറത്ത് കുളിമുറിയിൽ കുളിക്കുന്നതിനിടയിലാണ് ഇടിമിന്നലേറ്റ് മരിച്ചത്.

ALSO READ: കനത്ത മഴയില്‍ ഇടുക്കിയില്‍ മണ്ണിടിച്ചിലും ഉരുൾപൊട്ടലും; ലഘു മേഘവിസ്ഫോടനമെന്ന് സംശയിക്കുന്നതായി വിദഗ്‌ധർ

Last Updated : Jun 1, 2024, 4:50 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.