ETV Bharat / state

'നാലര ലക്ഷം വോട്ടുകൾ ലഭിക്കും'; ആത്മവിശ്വാസം പങ്കുവച്ച് അനിൽ ആന്‍റണി - ANIL ANTONY CASTS VOTE - ANIL ANTONY CASTS VOTE

പത്തനംതിട്ടയിൽ വലിയ ഭൂരിപക്ഷം ലഭിക്കുമെന്ന്‌ എൻഡിഎ സ്ഥാനാർഥി അനിൽ ആന്‍റണി.

NDA CANDIDATE ANIL ANTONY  PATHANAMTHITTA CONSTITUENCY  വോട്ട്‌ രേഖപ്പെടുത്തി അനിൽ ആന്‍റണി  LOK SABHA ELECTION
ANIL ANTONY CAST HIS VOTE
author img

By ETV Bharat Kerala Team

Published : Apr 26, 2024, 9:19 AM IST

തിരുവനന്തപുരം: പത്തനംതിട്ട എൻഡിഎ സ്ഥാനാർഥി അനിൽ ആന്‍റണി ജഗതി ഗവ. ഹൈസ്‌കൂളിൽ ബൂത്ത്‌ നമ്പർ 90 ൽ വോട്ട് രേഖപ്പെടുത്തി. 7.45 -ഓടെയാണ് അനിൽ ആന്‍റണി പ്രവർത്തകർക്കൊപ്പം വോട്ട് രേഖപ്പെടുത്താനായി എത്തിയത്.

നാലര ലക്ഷം വോട്ടുകൾ തനിക്ക് ലഭിക്കുമെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം അനില്‍ ആന്‍റണി മാധ്യമങ്ങളോട് പറഞ്ഞു. പത്തനംതിട്ടയിൽ വലിയ ഭൂരിപക്ഷം ലഭിക്കും. എൽഡിഎഫിനും യുഡിഎഫിനും എതിരെ ജനവികാരം ഉണ്ട്. ആന്‍റോ ആന്‍റണി സംസാരിക്കുന്നത് പരാജിതന്‍റെ ഭാഷയിലാണ്.

കുടുംബം വേറെ, രാഷ്ട്രീയം വേറെ. താൻ ഏറ്റവും അധികം ബഹുമാനിക്കുന്നവരാണ് തന്‍റെ മാതാപിതാക്കൾ. ഏറെ നാളുകൾക്ക് ശേഷം അച്ഛനെയും അമ്മയെയും കണ്ടതിൽ സന്തോഷം. വീട്ടിൽ രാഷ്ട്രീയം സംസാരിക്കാറില്ല. കുടുംബ കാര്യങ്ങളും ആരോഗ്യ കാര്യങ്ങളും ചർച്ച ചെയ്‌തുവെന്നും അനിൽ ആന്‍റണി പറഞ്ഞു.

ALSO READ: 'തിരുവനന്തപുരത്തുള്ളവര്‍ മാറ്റം ആഗ്രഹിക്കുന്നു': വോട്ടെടുപ്പ് ദിനം ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് രാജീവ് ചന്ദ്രശേഖര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.