ETV Bharat / state

ചർച്ച് ബില്ലിൽ ഭയമില്ല: നേരിടുമെന്ന് ഓർത്തഡോക്‌സ് സഭ - ORTHODOX BISHOP ON CHURCH BILL

author img

By ETV Bharat Kerala Team

Published : Jul 12, 2024, 9:06 PM IST

ചർച്ച് ബില്ലിൽ ഭയമില്ലെന്നും നേരിടുമെന്നും ഓർത്തഡോക്‌സ് സഭ ബിഷപ്പ് ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പറഞ്ഞു.

CHURCH BILL  ORTHODOX BISHOP  ചർച്ച് ബില്ല്  ഓർത്തഡോക്‌സ് സഭ
ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ (ETV Bharat)
ഓർത്തഡോക്‌സ് സഭ ബിഷപ്പിന്‍റെ പ്രസംഗത്തില്‍ നിന്ന് (ETV Bharat)

കോട്ടയം: ചർച്ച് ബില്ലിൽ ഭയമില്ലെന്നും നേരിടുമെന്നും ഓർത്തഡോക്‌സ് സഭ ബിഷപ്പ് ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ. തീയിൽ കൂടി കടന്ന് പോയ സന്ദർഭങ്ങൾ സഭയ്ക്ക് നിരവധി ഉണ്ടായിട്ടുണ്ടെന്നും ഇനിയും അങ്ങനെയൊരു അനുഭവം ഉണ്ടാക്കാൻ ഏത് സർക്കാരും എന്ത് ബില്ലുമായി വന്നാലും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

സഭ ഭരണഘടനയും സുപ്രീംകോടതി വിധിയും കുരുതി കഴിച്ചുകൊണ്ട് ആരുമായും ഒരു സമാധാനത്തിനും സഭ തയ്യാറല്ലെന്നും ബിഷപ്പ് പറഞ്ഞു. പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ മൂന്നാം ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ച കുർബാനയിലെ പ്രസംഗത്തിലാണ് പ്രതികരണം.

Also Read : ഒരവസരം കൂടി നൽകും, നടപടി ഇല്ലെങ്കില്‍ കോടതിയലക്ഷ്യം സ്വീകരിക്കും: പള്ളിത്തർക്കത്തിൽ നിലപാട് കടുപ്പിച്ച് ഹൈക്കോടതി - KERALA HC ON CHURCH DISPUTE

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.