ETV Bharat / state

മൂന്നക്ക ഓൺലൈൻ ലോട്ടറി ചൂതാട്ടം; യുവാവിനെ പിടികൂടി മഞ്ചേരി പൊലീസ് - Online Lottery Gambling - ONLINE LOTTERY GAMBLING

മലപ്പുറത്ത് മൂന്നക്ക ഓൺലൈൻ ലോട്ടറി ചൂതാട്ടം. യുവാവ് പിടിയില്‍. പ്രത്യേകം ആപ്പ് വഴിയായിരുന്നു ചൂതാട്ടം.

ONLINE LOTTERY GAMBLING MALAPPURAM  LOTTERY GAMBLING MAN ARRESTED  മൂന്നക്ക ഓൺലൈൻ ലോട്ടറി ചൂതാട്ടം  MALAYALAM LATEST NEWS
Shyam Krishnan (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 11, 2024, 4:53 PM IST

മലപ്പുറം : ഓൺലൈൻ ലോട്ടറി ചൂതാട്ടം നടത്തിയ യുവാവ് പിടിയില്‍. കരുമാരക്കാടൻ സ്വദേശി ശ്യാം കൃഷ്‌ണനെയാണ് (27) മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്‌തത്. മൊബൈൽ ഫോണിൽ പ്രത്യേകം ആപ്പ് ഇൻസ്റ്റാൾ ചെയ്‌തായിരുന്നു ചൂതാട്ടം.

ചൂതാട്ടത്തിനായി ഉപയോഗിക്കുന്ന മൊബൈൽ ഫോണും കലക്ഷന്‍ പണവും ഇയാളിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു. പ്രതിയുടെ പേരിൽ കേരള ലോട്ടറി റെഗുലേഷൻ ആക്‌ട് പ്രകാരവും കേരള ഗെയിമിങ് ആക്‌ട് പ്രകാരവും കേസ് രജിസ്റ്റർ ചെയ്‌ത് കോടതിയിൽ ഹാജരാക്കി. മഞ്ചേരി എസ്‌ഐ ബഷീറിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

എഎസ്‌ഐ ദേവൻ, സിപിഒ ഷിബിൻ ദാസ് എന്നിവരും എസ്ഐയുടെ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Also Read: 12കാരി അടങ്ങുന്ന കുടുംബം കാറിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയില്‍ ; ചൂതാട്ടത്തെ തുടര്‍ന്നെന്ന് നിഗമനം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.