മുട്ടില്‍ (വയനാട്): മുട്ടില്‍ കുട്ടമംഗലത്ത് ശുചിമുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ വീണ് ഒരു വയസുകാരി മരിച്ചു (One Year Old Girl Drowned). കുട്ടമംഗലത്തെ ഷബ്‌നാസ് സൂപ്പര്‍ മാര്‍ക്കറ്റ് നടത്തുന്ന മാന്തൊടി അഫ്‌ദറിന്‍റെ മകള്‍ ഹൈഫ ഫാത്തിമയാണ് മരിച്ചത്. കളിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ കുട്ടി ബക്കറ്റിലെ വെള്ളത്തില്‍ വീണതായാണ് പ്രാഥമിക വിവരം. ഉടനെ കുഞ്ഞിനെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
ബക്കറ്റിലെ വെള്ളത്തില്‍ വീണ് ഒരു വയസുകാരിക്ക് ദാരുണാന്ത്യം. - ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങിമരണം
ശുചിമുറിക്കുള്ളില്‍ ബക്കറ്റില്‍ നിറച്ച് വച്ചിരുന്ന വെള്ളത്തില്‍ കുട്ടി വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്ന് ബന്ധുക്കള്‍
![ബക്കറ്റിലെ വെള്ളത്തില്‍ വീണ് ഒരു വയസുകാരിക്ക് ദാരുണാന്ത്യം. One Year Old Girl Drowned one year old girl died മുട്ടില്‍ നടന്ന ദുരന്തം ഒരു വയസുകാരിയുടെ മരണം ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങിമരണം കുളിക്കുന്നതിനിടെ അപകടം](https://etvbharatimages.akamaized.net/etvbharat/prod-images/23-01-2024/1200-675-20576300-thumbnail-16x9-girl-child.jpg?imwidth=3840)
![ETV Bharat Kerala Team author img](https://etvbharatimages.akamaized.net/etvbharat/prod-images/authors/kerala-1716535747.jpeg)
Published : Jan 23, 2024, 5:42 PM IST
|Updated : Jan 23, 2024, 10:48 PM IST