ETV Bharat / state

കന്യാകുമാരിയിലെ ധ്യാനം അവസാനിപ്പിച്ചു; പ്രധാനമന്ത്രി ഇനി വാരണാസിയിലേക്ക് - Narendra Modi ends meditation - NARENDRA MODI ENDS MEDITATION

വിവേകാനന്ദപ്പാറയിലെ ധ്യാനം അവസാനിപ്പിച്ച് പ്രധാനമന്ത്രി.

PM RETURNED FROM KANNIYAKUMARI  PM MEDITATION IN VIVEKANDHA ROCKS  പ്രധാനമന്ത്രിയുടെ ധ്യാനം  പ്രധാനമന്ത്രി ധ്യാനം അവസാനിപ്പിച്ചു
VIVEKANDHA ROCK KANNIYAKUMARI (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 1, 2024, 3:47 PM IST

Updated : Jun 1, 2024, 4:07 PM IST

ധ്യാനം അവസാനിപ്പിച്ച് പ്രധാനമന്ത്രി മടങ്ങുന്ന ദൃശ്യം (ETV Bharat)

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിലെ ധ്യാനം അവസാനിപ്പിച്ചു. വിവേകാനന്ദപ്പാറയിലെ 45 മണിക്കൂര്‍ നീണ്ട ധ്യാനമാണ് അവസാനിപ്പിച്ചത്. അവസാന ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്ന സ്വന്തം മണ്ഡലമായ വാരണാസിയിലേക്ക് തിരിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

കന്യാകുമാരിയില്‍ നിന്നും ഹെലികോപ്‌റ്ററില്‍ തലസ്ഥാനത്ത് എത്തുന്ന പ്രധാനമന്ത്രി അവിടെ നിന്നാണ് വാരണാസിയിലേക്ക് പുറപ്പെടുക.

Also Read: വാരണാസി പോളിങ് ബൂത്തില്‍; വിവേകാനന്ദ പാറയില്‍ ധ്യാനം തുടര്‍ന്ന് നരേന്ദ്ര മോദി

Last Updated : Jun 1, 2024, 4:07 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.