ഇടുക്കി : കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം കട്ടപ്പന നേത്യത്വ യോഗം നടന്നു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിയാണ് കേരള കോൺഗ്രസ് കട്ടപ്പന നേതൃയോഗം ചേർന്നത് (Kerala Congrass Idukki In Lok Sabha Elections) . ഇടുക്കിയും കോട്ടയവും ഉൾപ്പെടെ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥികൾ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ഉജ്വലമായ വിജയം നേടും, അവരെ വിജയിപ്പിക്കുന്നതിനുള്ള എല്ലാ പ്രവർത്തനങ്ങലും തുടങ്ങി എന്ന് പ്രഫസർ എം.ജെ ജേക്കബ് പറഞ്ഞു. (Lok Sabha Election 2024 ) യു ഡി എഫ് വിട്ട് എൽ ഡി എഫ് ൽ എത്തിയ മാണി ഗ്രൂപ്പിന് അഭിപ്രായങ്ങൾ പറയാൻ പോലും അവകാശമില്ലാതായതായും എം ജെ ജേക്കബ് പറഞ്ഞു.(Kerala Congrass) മാണി ഗ്രൂപ്പിന്‍റെ എം പി തോമസ് ചാണ്ടിക്കാടനെ പാലായിൽ മുഖ്യമന്ത്രി പരസ്യമായി ശാസിച്ചു അത് റബർ കൃഷിക്കാർക്ക് വേണ്ടി അദ്ദേഹം സംസാരിച്ചതിനാണ്. ഇത്തരം അപമാനങ്ങൾ നേരിട്ടിട്ടും ഇവർ എന്തിനാണ് എൽ ഡി എഫിനൊപ്പം നിൽക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം കട്ടപ്പന നേത്യത്വ യോഗം നടന്നു - കേരള കോൺഗ്രസ് ജോസഫ് വിഭാഗം കട്ടപ്പന
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിയാണ് യോഗം

Published : Mar 7, 2024, 8:11 PM IST